Malayalam lyrics
അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല തെളിനിലാവു് പന്തലിട്ട് കളിവിളക്കില്‍ തിരി തളിര്‍ത്ത് തെളിനിലാവു് പന്തലിട്ട് കളിവിളക്കില്‍ തിരി തളിര്‍ത്ത് ആവണികള്‍ പണ്ടു പാടി ആതിരകള്‍ നൃത്തമാടി ആവണികള്‍ പണ്ടു പാടി ആതിരകള്‍ നൃത്തമാടി ആവണികള്‍ പണ്ടു പാടി ആതിരകള്‍ നൃത്തമാടി ആവണികള്‍ പണ്ടു പാടി ആതിരകള്‍ നൃത്തമാടി അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കരിമുകിലും തുമ്പിയാട്ടി തിരുനടയില്‍ നില്പതില്ല കരിമുകിലും തുമ്പിയാട്ടി തിരുനടയില്‍ നില്പതില്ല കരിമുകിലും തുമ്പിയാട്ടി തിരുനടയില്‍ നില്പതില്ല കരിമുകിലും തുമ്പിയാട്ടി തിരുനടയില്‍ നില്പതില്ല ആറ്റിറമ്പില് പൂത്തിറങ്ങും ഞാറ്റുവേലപ്പുകിലുമില്ല ആറ്റിറമ്പില് പൂത്തിറങ്ങും ഞാറ്റുവേലപ്പുകിലുമില്ല ആറ്റിറമ്പില് പൂത്തിറങ്ങും ഞാറ്റുവേലപ്പുകിലുമില്ല ആറ്റിറമ്പില് പൂത്തിറങ്ങും ഞാറ്റുവേലപ്പുകിലുമില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല എരിവെയിലിന് തിരയുലച്ചു കരിവേഷം കത്തിവേഷം എരിവെയിലിന് തിരയുലച്ചു കരിവേഷം കത്തിവേഷം എരിവെയിലിന് തിരയുലച്ചു കരിവേഷം കത്തിവേഷം എരിവെയിലിന് തിരയുലച്ചു കരിവേഷം കത്തിവേഷം പച്ചയില്ല മിനുക്കുമില്ല കഥയേതെന്നറിയില്ല പച്ചയില്ല മിനുക്കുമില്ല കഥയേതെന്നറിയില്ല പച്ചയില്ല മിനുക്കുമില്ല കഥയേതെന്നറിയില്ല പച്ചയില്ല മിനുക്കുമില്ല കഥയേതെന്നറിയില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല കേളിയാടാനാരുമില്ല കേളികൊട്ടും കേള്പ്പതില്ല
Song details
Music: ആലപ്പി രംഗനാഥ്
Film/album: അമൃതഗീതങ്ങൾ
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: അമൃതഗീതങ്ങൾ
- Composer: ആലപ്പി രംഗനാഥ്
- Lyricist: ഒ എൻ വി കുറുപ്പ്