Malayalam lyrics
ആദിയിൽ ഏദനിൽ വെച്ചു നാം കണ്ടൂ ആയിരം ജന്മങ്ങൾ പിന്നെയും കണ്ടൂ കണ്ടു കൊതി തീരും മുൻപേ മരണത്തിൻ മഞ്ചലിൽ നീ പോയ് മറഞ്ഞു ഓർമ്മ തൻ കുങ്കുമപ്പാടങ്ങൾ ആ...ആ...ആ. ഓർമ്മ തൻ കുങ്കുമപ്പാടങ്ങൾ പിന്നെയും പൂവിട്ടു ...പൂവിട്ടു... ഓരോ പൂവിലും നിൻ മുഖം കണ്ടു കണ്ടു കൊതി തീരും മുൻപേ മരണത്തിൻ മഞ്ചലിൽ നീ പോയ് മറഞ്ഞു ആ..ആ...ആ.... ---------------------------------------
Song details
Music: എം ബി ശ്രീനിവാസൻ
Film/album: മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
- Singer: എം ജി ശ്രീകുമാർ
- Film / album: മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ഒ എൻ വി കുറുപ്പ്