Malayalam lyrics
കുരലൻ കിളി കുരലാരൻ കിളി കുഞ്ഞിക്കിളിയേ... വരയൻ കിളി വരവാലൻ കിളി ഉരിയക്കിളിയേ... ആഴിയൂഴി നോക്കാണ്ട്... ആകശമളക്കാൻ വാ... ചിറകാട്ടാൻ വഴികാട്ടാനും... അമ്മക്കിളി മുന്നിൽ വരാം... അമ്മക്കിളി മുന്നിൽ വരാം... Hey, diddle, diddle The cat and the fiddle Hey, diddle, diddle The cat and the fiddle The cow jumped over the moon The little dog laughed to see such sport And the dish ran away with the spoon Hey, diddle, diddle.. the diddle.. The cat and the fiddle... അമ്പിളിയേ... കുളിരമ്പിളിയേ... കിളിക്കൊഞ്ചൽ താരാട്ട്... തേൻ പുരളും നിന്റെ കൺകളിയിൽ... നെഞ്ചിൽ അമ്പിൻ നീരാട്ട്... അമ്പിളിയേ... കുളിരമ്പിളിയേ... കിളിക്കൊഞ്ചൽ താരാട്ട്... തേൻ പുരളും നിന്റെ കൺകളിയിൽ... നെഞ്ചിൽ അമ്പിൻ നീരാട്ട്... ധും ധും... ധും ധും... ഇത്തള തള തീരോ... തള തള തീരോ... തള തള... തള തള... തള തള തീരോ... ഇത്തള തള തീരോ... തള തള തീരോ... തള തള... തള തള... തള തള തീരോ... തീരോ... തിരു തിരു തീരോ... തിരു തിരു തിരു തീരോ... തിരു തിത്തിരു തിരു തീരോ തീരോ... തീരോ... തിരു തിരു തീരോ... തിരു തിരു തിരു തീരോ... തിരു തിത്തിരു തിരു തീരോ തീരോ... ഇടവലം വീശുമീ... ഇളമണിക്കാറ്റിലേ... കുഞ്ഞില താളമായ്... പോരു നീ കണ്മണീ... കണ്ടതെല്ലാം ഓർക്കുവാൻ... ഉള്ളുണർന്നേ നോക്കണം... കണ്ടുകൂടാത്തൊന്നിനും... കൺകൊടുക്കല്ലോമനേ... It's a diddle.. riddle.. diddle diddle riddle..
Song information
Music: എം ജയചന്ദ്രൻ
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: മംത മോഹൻദാസ്
Film/album: അനിയൻകുഞ്ഞും തന്നാലായത്
Explore this song
- Singer: മംത മോഹൻദാസ്
- Film / album: അനിയൻകുഞ്ഞും തന്നാലായത്
- Composer: എം ജയചന്ദ്രൻ
- Lyricist: കാവാലം നാരായണപ്പണിക്കർ