Malayalam lyrics

നാണിക്കാനെന്തേ പെണ്ണേ... 

നാടേറെ ചുറ്റിട്ടല്ലേ...

രണ്ടാളും കെട്ടാൻ പോണേ... 

സ്റ്റൈലൻ കല്യാണം...

നാടേറെ പോയെന്നാലും... 

താലിക്കായ്‌ മുന്നിൽ നിൽക്കേ...

നാണം വന്നുള്ളിൽ പെയ്യും... 

ഫീലാ കല്യാണം...

ചങ്ക്‌സ് ചിരിച്ചും കൊണ്ടടുത്തു വന്ന്...

ചങ്ക് തന്നിട്ട് കൂടെ നിൽക്കും...

പിന്നെ നാടു കുടുംബവും പോഷ് കുറക്കാതെ...

അണിഞ്ഞു വന്നൊരുങ്ങി നിൽക്കും...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി...

നാണിക്കാനെന്തേ പെണ്ണേ... 

നാടേറെ ചുറ്റിട്ടല്ലേ...

രണ്ടാളും കെട്ടാൻ പോണേ... 

സ്റ്റൈലൻ കല്യാണം...

നാടേറെ പോയെന്നാലും... 

താലിക്കായ്‌ മുന്നിൽ നിൽക്കേ...

നാണം വന്നുള്ളിൽ പെയ്യും... 

ഫീലാ കല്യാണം...

നീ കാറിൽ കേറും സമയം... 

ദേ സെന്റി സ്സീനിൽ മിഴി നനഞ്ഞേ...

ഈ കള്ളക്കണ്ണീരെന്തിനാണെന്തിനാണ്...

ചെല്ലതാമരയേ... ചെല്ലതാമരയേ...

നീ പെണ്ണിനൊപ്പം കഴിഞ്ഞാൽ...

ഏയ് പത്രാസൊക്കെ നിനക്ക് വന്നാൽ...

ഈ ചങ്ങാത്തങ്ങളൊരിക്കലും മറക്കല്ലേ...

കള്ള കാതലനേ... കള്ള കാതലനേ...

ചെക്കൻ അവളൊത്തു ഇറങ്ങും മുൻമ്പേ...

നമ്മളൊരുമിച്ചീ വഴിയിൽ വച്ചേ...  

ഒരു സെൽഫി എടുത്തിട്ട്...

ആർത്തു വിളിച്ചിട്ട്... 

കിടുക്കണ ചുവടു വയ്ക്കാം...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി...

നമ്മടെ ചെക്കന്റെ കല്യാണം കളറാണെടാ...

നമ്മടെ ചെക്കന്റെ കല്യാണം കിടുവാണെടാ...

നമ്മടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ...

നമ്മടെ പെണ്ണിന്റെ കല്യാണം കൊലമാസെടാ....

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി...

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി...

ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി...

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: സിതാര കൃഷ്ണകുമാർശ്വേത അശോക്അശ്വിൻ വിജയൻഅഫ്സൽസച്ചിൻ രാജ്

Film/album: ധമാക്ക

Explore this song