Malayalam lyrics
സ്നേഹനാഥാ നിൻ കൃപയാലെ ഒരു പൊൻകുഴലായി മാറി ഞാൻ നീ മൂളും ഗാനം ഏറ്റുപാടും പുല്ലാങ്കുഴലായി മാറി ഞാൻ സ്നേഹനാഥാ നിൻ കൃപയാലെ ഒരു പൊൻകുഴലായി മാറി ഞാൻ ഞാൻ ചെയ്ത പാപങ്ങളെല്ലാം ആ സ്നേഹനിലാവിൽ അലിഞ്ഞു ചേരും (2) എന്റെ സ്വപ്‌നങ്ങൾ ചിറകു നീർത്തും കണ്ണുനീർ പെയ്യുമീ രാവുകളിൽ നീയല്ലാതായെനിക്കാശ്രയം ദേവാ നീയല്ലാതായെനിക്കാശ്രയം ദേവാ വേദനയോതുവാൻ പൊട്ടിക്കരയുവാൻ നീയല്ലാതായെനിക്കാശ്രയം ദേവാ സ്നേഹനാഥാ നിൻ കൃപയാലെ ഒരു പൊൻകുഴലായി മാറി ഞാൻ
Song information
Music: വിജയ് കൃഷ്ണ
Singer: ശ്വേത മോഹൻ
Film/album: ദൈവത്തിന്റെ കയ്യൊപ്പ്
Explore this song
- Singer: ശ്വേത മോഹൻ
- Film / album: ദൈവത്തിന്റെ കയ്യൊപ്പ്
- Composer: വിജയ് കൃഷ്ണ