Malayalam lyrics
ഷൂപ്പറാഡനീ.. ഷൂപ്പറാഡാ.. എന്റെ ചക്കരക്കുടം തക്കുടുവാ ഷൂപ്പറാഡാ[2] ഗ്ലാമറാഡനീ ഗ്ലാമറാഡാ നിന്റെ നോട്ടമെന്ത് ക്യൂട്ടാടാ ഷൂപ്പറാഡാ.. കണ്ണിന്നുള്ളിൽ കാണുന്നത് നാണമാണോ? ഉള്ളിന്നുള്ളിൽ നീയോരു സൂപ്പറാഡാ കാതിലീണം കേൾക്കുന്നത് പ്രേമപ്പാട്ടോ ഹാർട്ട് ബീറ്റിൻ താളമെടാ സൂപ്പറാഡാ സ്മൈലിനെന്താ സ്റ്റൈല് സ്റ്റൈല് വേറെ ലെവല് ഉള്ളിളക്കണഫീല് നീ സൂപ്പറാ. നിൻചിരിയില് കണ്ടേ അമ്പിളിക്കലച്ചേല് ആരില്ലേലും നീയുണ്ടേല് ഡ്യൂപ്പറാ....(ഷൂപ്പറാഡനീ) കാണുമ്പോ.. കാണുന്ന.. കണ്ണാടിനീ.. മാറിൽ ചായുമ്പോ നീയെന്റെ നീലാംബരി തോരാതെ പെയ്തീടും കാതൽമാരി ഹബീബി.. സ്മൈലിനെന്താ സ്റ്റൈല് സ്റ്റൈല് വേറെ ലെവല് ഉള്ളിളക്കണ ഫീല് നീ ഷൂപ്പറാ നിൻ ചിരിയില് കണ്ടേ അമ്പിളിക്കലച്ചേല് ആരില്ലേലും നീയുണ്ടേല് ഡ്യൂപ്പറാ...(ഷൂപ്പറാഡനീ) അവളെക്കാണും വഴിയോരത്ത് വിരിയുന്നേ പ്രണയത്തിൻ കുടമുല്ലപ്പൂ അനുരാഗമോ പ്രിയരാഗമോ ആരില്ലേലും നീയുണ്ടേല് ഡ്യൂപ്പറാ...
Song information
Music: ടോണി ടാർസ്
Lyricist: വൈശാഖ് സുഗുണൻ
Singer: അൻവർ സാദത്ത്ദിവ്യ എസ് മേനോൻ
Film/album: ഗ്ർർർ
Explore this song
- Singer: അൻവർ സാദത്ത്ദിവ്യ എസ് മേനോൻ
- Film / album: ഗ്ർർർ
- Composer: ടോണി ടാർസ്
- Lyricist: വൈശാഖ് സുഗുണൻ