Malayalam lyrics
വടതി കാറ്റേ... ഉണരൂ വേഗം... തെന്നി കാറ്റേ.. വരിക വേഗം... തോട്ടത്തിൽ നിന്നും.. സുഗന്ധം വീശുവാൻ അതിന്മേൽ... ഊതുവാൻ വരിക വേഗം... തോട്ടത്തിൽ നിന്നും... സുഗന്ധം വീശുവാൻ അതിന്മേൽ ഊതുവാൻ.. വരിക വേഗം... വടതി കാറ്റേ... ഉണരൂ വേഗം തെന്നി കാറ്റേ... വരിക വേഗം... രാരാരാ ...ആ... താഴ്വര നടുവിൽ.. അസ്ഥികളിൻ മേൽ ഊതണമേ നിൻ... ആത്മാവിൻ മാരി... (2) നിഹതന്മാർ ഉണർന്നു.. സൈന്യമായി നിൽപ്പാൻ നാലു ദിക്കിൽ നിന്നും ഊതുക കാറ്റേ.. (2) വടതി കാറ്റേ... ഉണരൂ വേഗം... തെന്നി കാറ്റേ.. വരിക വേഗം... തോട്ടത്തിൽ നിന്നും.. സുഗന്ധം വീശുവാൻ അതിന്മേൽ ഊതുവാൻ... വരിക വേഗം.. തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ അതിന്മേൽ ഊതുവാൻ.. വരിക വേഗം വടതി കാറ്റേ... ഉണരൂ വേഗം തെന്നി കാറ്റേ.. വരിക വേഗം.... രാരാരാ ...രാരാരാ...ആ...
Song information
Music: ദിപു നൈനാൻ തോമസ്
Lyricist: കെ കെ റോയ്
Singer: ശ്രേയ ഘോഷൽ
Film/album: സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്
Explore this song
- Singer: ശ്രേയ ഘോഷൽ
- Film / album: സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്
- Composer: ദിപു നൈനാൻ തോമസ്
- Lyricist: കെ കെ റോയ്