Malayalam lyrics

വടക്കു ദിക്കിലൊരു കറക്കു ചെക്കനിതാ

നറുക്കു വീണ തിരുമംഗലം

കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും,

മിടുക്കി പെണ്ണവൾ തേൻകുടം

വടക്കു ദിക്കിലൊരു കറക്കു ചെക്കനിതാ

നറുക്കു വീണ തിരുമംഗലം

കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും,

മിടുക്കി പെണ്ണവൾ തേൻകുടം

ഇരുവരുമിരു ദൂരേ നിന്നും

ഒരു കുടയുടെ ചോട്ടിലെത്തും

അതിനൊരു വിരുന്നൊരുക്കാൻ

നാടിതോടിക്കൂടുന്നൂ

വടക്കു ദിക്കിലൊരു കറക്കു ചെക്കനിതാ

നറുക്കു വീണ തിരുമംഗലം

കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും,

മിടുക്കി പെണ്ണവൾ തേൻകുടം

താലി ...നറുമണി വെയിൽ നൂലിലാടീ

മാറിൽ മേളം തകിലടിയുടെ താളമേറി

ചെറുചെറു ചിരികൾ പറയണ് പലതും

ഇനിയിവരുടെ മണിയറയതിൽ

ഇന്നോളം കേൾക്കാത്ത പായാരമായീടുവോ

വടക്കു ദിക്കിലൊരു കറക്കു ചെക്കനിതാ

നറുക്കു വീണ തിരുമംഗലം

കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും,

മിടുക്കി പെണ്ണവൾ തേൻകുടം

ഇരുവരുമിരു ദൂരേ നിന്നും

ഒരു കുടയുടെ ചോട്ടിലെത്തും

അതിനൊരു വിരുന്നൊരുക്കാൻ

നാടിതോടിക്കൂടുന്നൂ

വടക്കു ദിക്കിലൊരു കറക്കു ചെക്കനിതാ

നറുക്കു വീണ തിരുമംഗലം

കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും,

മിടുക്കി പെണ്ണവൾ തേൻകുടം

Song information

Music: സാമുവൽ എബി

Lyricist: മനു മൻജിത്ത്

Singer: സിതാര കൃഷ്ണകുമാർവിനീത് ശ്രീനിവാസൻ

Film/album: അൻപോട് കണ്മണി

Explore this song