Malayalam lyrics
ഓ..ഓ...ഓ.....ഓ.... വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍ ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍ വിധിയിലെരിവേനലില്‍ വിരഹമരുഭൂമിയില്‍ ഓര്‍മ്മകളുമായി തനിയെ അലയേ (വിട പറയുകയാണോ......) മഴ തരും മുകിലുകളില്‍ തനുവുമായി ഇതള്‍ വിരിയും ഓ പാവം മാരിവില്ലുകള്‍ മായും പോലെ മായയായി ഏകാകിനി എങ്ങോ നീ മായവേ (വിട പറയുകയാണോ......)
Song information
Music: അൽഫോൺസ് ജോസഫ്
Lyricist: സന്തോഷ് വർമ്മ
Singer: ശ്രേയ ഘോഷൽ
Film/album: ബിഗ് ബി
Explore this song
- Singer: ശ്രേയ ഘോഷൽ
- Film / album: ബിഗ് ബി
- Composer: അൽഫോൺസ് ജോസഫ്
- Lyricist: സന്തോഷ് വർമ്മ