Malayalam lyrics
ഹെയ്..സിന്ദാബാദ് സിന്ദാബാദ്..സിന്ദാബാദ്.. ഹെയ്..സിന്ദാബാദ് സിന്ദാബാദ്..സിന്ദാബാദ്.. വോട്ട്..ഒരു തിരഞ്ഞെടുപ്പടുക്കണ സമയത്തു വിലയുള്ള നോട്ട്.. ഈ നോട്ട്..ചുടു മനസ്സിന്റെ നിറമുള്ള മഷിക്കൊണ്ടു വിധിയിട്ട ചീട്ട്... ചുമ്മാതെ കളയരുതമ്മിണിയേ..പുതു സമ്മാനമാക്കു സോദരിയേ... ജയം എന്നും നമുക്കെ പൈങ്കിളിയേ.. ജയ് കേരള വിദ്യർത്ഥി മുന്നണിയേ... ചോര തുടിക്കണ കൈകളേ...ഇങ്കുലാബ് സിന്ദാബാദ്... സിന്ധൂര താര പതാക തരൂ...ഇങ്കുലാബ് സിന്ദാബാദ്.. ചെങ്കതിരണിയാൻ കൂടെ വരൂ.. നല്ല സഖാവിനൊരു വോട്ടു തരൂ... ഈ നാടിനു വേണ്ടിയൊരു വോട്ടു തരൂ.. ഓ..തക തക തക തക തക തക തോം... വോട്ട്..ഒരു തിരഞ്ഞെടുപ്പടുക്കണ സമയത്തു വിലയുള്ള നോട്ട്.. ഈ നോട്ട്..ചുടു മനസ്സിന്റെ നിറമുള്ള മഷിക്കൊണ്ടു വിധിയിട്ട ചീട്ട്... ചുമ്മാതെ കളയരുതമ്മിണിയേ..പുതു സമ്മാനമാക്കു സോദരിയേ... അടിപിടി ഇടിയുടെ കൊടി കൊണ്ടു നടക്കുമൊരു ഇടതനും കൊടുക്കരുതു വോട്ട്... വെളുവെളു ചിരിക്കണ പുളുവടി നടത്തണ.. വലതനും തരിക്കില്ലൊരോട്ട്... സിന്ദാബാദ്..സിന്ദാബാദ്.. അടിപിടി ഇടിയുടെ കൊടി കൊണ്ടു നടക്കുമൊരു ഇടതനും കൊടുക്കരുതു വോട്ട്... വെളുവെളു ചിരിക്കണ പുളുവടി നടത്തണ.. വലതനും തരിക്കില്ലൊരോട്ട്... സമര വേണ്ട ജയിലും വേണ്ട ശാന്തിക്കെന്നുടെ വോട്ട്.. ഒരു പാവപ്പെട്ടവന്നെല്ലാം നൽക്കാൻ തന്റേടമുള്ളവനോട്ട്..
വീശണപാർട്ടിക്കോട്ടില്ലാ...തോക്കണ പാർട്ടിക്കോട്ടില്ലാ... വീശണപാർട്ടിക്കോട്ടില്ലാ...തോക്കണ പാർട്ടിക്കോട്ടില്ലാ.. കള്ള വോട്ട്..വേണ്ട വേണ്ട ചെഞ്ചോരെ... ഹാ തിതക്രിതോം താ... വോട്ട്..ഒരു തിരഞ്ഞെടുപ്പടുക്കണ സമയത്തു വിലയുള്ള നോട്ട്.. ഈ നോട്ട്..ചുടു മനസ്സിന്റെ നിറമുള്ള മഷിക്കൊണ്ടു വിധിയിട്ട ചീട്ട്... ചുമ്മാതെ കളയരുതമ്മിണിയേ..പുതു സമ്മാനമാക്കു സോദരിയേ... അടിമുടി അടിമുടി കരയുള്ള ഖതറിന്റെ അഴിമതിക്കിനിയില്ല വോട്ട്... കുറുവടി കൊലവിളി നടത്തണ മസ്സിലെനു കുറിക്കുള്ള മറുപടി വോട്ട്.. അടിമുടി അടിമുടി കരയുള്ള ഖതറിന്റെ അഴിമതിക്കിനിയില്ല വോട്ട്... കുറുവടി കൊലവിളി നടത്തണ മസ്സിലെനു കുറിക്കുള്ള മറുപടി വോട്ട്.. ആണും പെണ്ണും കെട്ടവനയ്യേ..ആരും നൽക്കതൊരോട്ട്.. തനി ആണാണെങ്കിൽ എന്നുടെ വകയായ് ഉണ്ടാകും ആയിരം വോട്ട്... ഭരണപ്പാർട്ടിക്കോട്ടില്ലാ...ഭരണിപ്പാർട്ടിക്കു വോട്ടില്ലാ... ഭരണപ്പാർട്ടിക്കോട്ടില്ലാ...ഭരണിപ്പാർട്ടിക്കു വോട്ടില്ലാ... വേല കൊണ്ടു പാര വേണ്ട പഞ്ചാരെ.. വോട്ട്..ഒരു തിരഞ്ഞെടുപ്പടുക്കണ സമയത്തു വിലയുള്ള നോട്ട്.. ഈ നോട്ട്..ചുടു മനസ്സിന്റെ നിറമുള്ള മഷിക്കൊണ്ടു വിധിയിട്ട ചീട്ട്... ചുമ്മാതെ കളയരുതമ്മിണിയേ..പുതു സമ്മാനമാക്കു സോദരിയേ... ചുമ്മാതെ കളയരുതമ്മിണിയേ..പുതു സമ്മാനമാക്കു സോദരിയേ.. ചുമ്മാതെ കളയരുതമ്മിണിയേ..പുതു സമ്മാനമാക്കു സോദരിയേ..
Song information
Music: അലക്സ് പോൾ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: എം ജി ശ്രീകുമാർപ്രദീപ് പള്ളുരുത്തി
Film/album: ക്ലാസ്‌മേറ്റ്സ്
Explore this song
- Singer: എം ജി ശ്രീകുമാർപ്രദീപ് പള്ളുരുത്തി
- Film / album: ക്ലാസ്‌മേറ്റ്സ്
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ