Malayalam lyrics
വിഗതമായുഗം വിപിന ജീവിതം വിവിധ നായകം വിജയമായുധം മഥന ദാഹകം മരണ ദായകം മധുര മോചിതം മനുജ മാനസം നേരുന്നത് പൂവുകളല്ലാ... കുന്നോളം ചോരയിതൾ തന്നാലും ചെങ്കലി യേറെ.... ശക്തം അതി ശക്തം പോരാടാനായ് ഇവിടാറാടാനായി... തീരാതേ ഈപക വേരോടാനായീ... വീണീടാനായ് ഇര കേണീടാനായ് തോരാതേയീ പുകയൂരോടാനായ് പകരാം പടരാം ഒരു തീ തുടരേ തുടരാം കുരുതീ ചടുല പാതകം ചുടല താണ്ഡവം ചലന ജാഗരം ചരിത ലേഖിതം പോകാം പോകാം വീഴാൻ തലയേറെ പോരാ പോരാ നിണമാടാൻ ഉടലേറേ ആരായാലും വഴി മാറാതായാൽ തടയാകാറായാൽ വിധി വേറെ വേറെ ആരാരേലും കരടാവാറായാൽ കഥ വേറേ പകരാം പടരാം ഒരു തീ തുടരേ തുടരാം കുരുതീ
Song information
Music: ജേക്സ് ബിജോയ്
Lyricist: സുജേഷ് ഹരി
Singer: ജേക്സ് ബിജോയ്സംഗീത സചിത്ത്
Film/album: കുരുതി
Explore this song
- Singer: ജേക്സ് ബിജോയ്സംഗീത സചിത്ത്
- Film / album: കുരുതി
- Composer: ജേക്സ് ബിജോയ്
- Lyricist: സുജേഷ് ഹരി