Malayalam lyrics

ലൈലാ ലൈലാ നിന്നെക്കാണും നേരം

ലൈലാ ലൈലാ നിന്നെക്കാണും നേരം

നിന്നോടിഷ്ടം കൂടാൻ എന്നുള്ളിൽ കൊതിയായി

നീയെന്നരികത്തായാൽ

എൻ ഖൽബിൽ  പെരുനാൾ

(അറബിക് വരി)

ലൈലാ... ലൈലാ ..ലൈലാ ..ലൈലാ ..

(അറബിക് വരി)

പൂക്കൾ പൊഴിയും പൂങ്കാവുകളിൽ

നീയൊരു പൂവായ് വിരിയുന്നു ..

ആ....ആ ..

പൂക്കാലമേ ഒരായിരം ..

പൂക്കളിലൊരു പൂവിന്നെൻ സ്വന്തമായി

പ്രണയമായ് ..

ലൈലാ.. നമ്മൾ ഹൃദയങ്ങൾ കൈമാറി

കളിചിരികൾ സമ്മതങ്ങളായ്

വഴിയിൽ പാട്ടുപാടി കൂട്ടുകൂടി നമ്മൾ

കഴിയുമോ പിരിയുവാൻ ഇനിയുമെന്നെ

ലൈലാ ..ലൈലാ

എൻ ഖൽബിൻ ഹൂറി ....

ലൈലാ ..ലൈലാ ..

എൻ ഖൽബിൻ ഹൂറി ....

ഒരു നോട്ടം മാത്രം ഞാൻ മോഹിച്ചെന്നാൽ

ഒരു ജന്മം മുഴുവൻ.. നീ തന്നെൻ ലൈലാ

ഇന്നു നീയെനുള്ളിൽ കൊതിയായ് സുഖമേകുന്നൊരു

കൊഞ്ചൽ കിളിയായ്

ആയായ് ..ആയായ് ..ആയായ് ..ആയായ് ..

നീലാംബരീ എന്നാളുമെൻ നിഴലായി നീ വരുവോ

പിരിയാതെ... അകലാതെ ..

കരളിലിൻ പൊരുളായ്‌ ഇനിയെൻ വഴിയിൽ

നീയെന്നുമെന്റെ പ്രാണനായ്

മനസ്സിൽ തന്നുമെന്നും നൂറുസ്നേഹമർമ്മരമോർമ്മകൾ    

മറക്കാൻ കഴിയാതെ ...ലൈലാ ..

എൻ ഖൽബിൻ ഹൂറി ....

എൻ ഖൽബിൻ ഹൂറി ....

നിൻ തട്ടം മാറി ഞാൻ മൊഞ്ച്  കണ്ടേ

അതിനൊത്തായിണങ്ങണ ഖൽബ് കണ്ടേ

(അറബിക് വരി)

ലൈലാ... ലൈലാ ..ലൈലാ ..ലൈലാ ..

Song information

Music: വിഷ്ണു മോഹൻ സിത്താര

Lyricist: ഷിന്റോ കൂടപ്പാട്ട്

Singer: സാലിഹ് ഹനീഫ്

Film/album: ബഷീറിന്റെ പ്രേമലേഖനം

Explore this song