Malayalam lyrics
റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ മറന്നോ നാമൊന്നായി പറന്നേ പോയ്പോയ്പോയ് നിലാവില്‍ ചാഞ്ചാടും കിനാക്കാലും റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ മറന്നോ നാമൊന്നായി പറന്നേ പോയ്പോയ്പോയ് നിലാവില്‍ ചാഞ്ചാടും കിനാക്കാലും അരികില്‍ വന്നെന്തിനീ അഴിയുള്ള വാതിലില്‍ അണിമണിതിങ്കള്‍ നീ കൊളുത്തി മയക്കത്തിലെങ്കിലും മനസ്സിന്‍റെ തൂവലില്‍ വളയിട്ട കൈയ്യാല്‍ നീ തഴുകി ഒരു പാട്ടിന്‍ പീലികണ്ണായി നെഞ്ചില്‍ നീ തൊട്ടു ഒരു വാക്കിന്‍ തൂവല്‍ ചില്ലായി ചുണ്ടില്‍ നീ തൊട്ടു കണികാണും മണിമുത്തേ ഹോഹോ മുത്തിന്‍ മുത്തേ റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ മറന്നോ നാമൊന്നായി പറന്നേ പോയ്പോയ്പോയ് നിലാവില്‍ ചാഞ്ചാടും കിനാക്കാലും പതിയേ വിരിഞ്ഞോരീ പ്രണയവസന്തമായി ഇനിയെന്നുമെന്നും കാത്തിരിക്കാംമ്പീ പടി കടന്നെത്തുമോ പുതിയ പ്രതീക്ഷയായി പകലിന്‍റെ മാറിലും ഉരുമ്മി നില്‍ക്കാം വെയിലാറും വേനല്‍പ്പാടം തേടും പൂത്തുമ്പീ മഴവില്ലില്‍ ചായം തേയ്ക്കും മാലേയത്തുമ്പീ മണിമിന്നല്‍ച്ചിറകുണ്ടോ ഹോ മുത്തിൻ മുത്തേ റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ മറന്നോ നാമൊന്നായി പറന്നേ പോയ്പോയ്പോയ് നിലാവില്‍ ചാഞ്ചാടും കിനാക്കാലും രാരാരാരാ ....കിനാക്കാലും ലാലലാലാ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്സുജാത മോഹൻ
Film/album: പ്ലെയേർസ്
Explore this song
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: പ്ലെയേർസ്
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി