Malayalam lyrics
രക്തകണ്ഠൻ അരത്തകണ്ഠൻ ശ്രീനീലകണ്ഠൻ ശ്രീകണ്ഠൻ അണ്ഠകടാഹത്തിൻ ഇണ്ടലെല്ലാമാറ്റും കാളകണ്ഠൻ കണ്ഠകാളൻ, ഹരൻ തീഷ്ണകണ്ഠൻ ശിതികണ്ഠൻ ദേവ ദാനവ മാനവ സേവ്യൻ മുനിജന ഹൃദയ സരോരുഹവാസൻ പരമശിവൻ പരമേശ്വരനീശൻ പാർവ്വതീ പരിസേവിതൻ [ശിവം ഭവതു കല്യാണം ആയുഃരാരോഗ്യ വർദ്ധനം സർവ്വ ബുദ്ധി പ്രകാശായ സദാ ശിവം നമോസ്തുതേ] കാമമോഹ മദാമയ ഹരണൻ കാമ-കാല ഹരൻ കമനീയൻ പ്രമഥാധിപൻ പ്രജാസുഖനിരതൻ വാമദേവ മഹേശ്വരൻ [ശിവം ഭവതു കല്യാണം ആയുഃരാരോഗ്യ വർദ്ധനം സർവ്വ ബുദ്ധി പ്രകാശായ സദാ ശിവം നമോസ്തുതേ]
Song information
Music: പ്രകാശ് കുമാർ വെണ്മണി
Lyricist: ജി നിശീകാന്ത്
Singer: ഡോ ഹരിദാസ്
Film/album: ശ്രീശിവശൈലം-ആൽബം
Explore this song
- Singer: ഡോ ഹരിദാസ്
- Film / album: ശ്രീശിവശൈലം-ആൽബം
- Composer: പ്രകാശ് കുമാർ വെണ്മണി
- Lyricist: ജി നിശീകാന്ത്