Malayalam lyrics
രാവോരം ഞാനീ യാത്രയിൽ മായാതേ ഞാൻ നിൻ കൂടെയായ് മനമറിയെ തേടി വഴി നീളേ കാവലായ് തീരം ചേരുവാൻ എനിയെന്നുമെന്നുമുയിൽ ചേർത്ത കാതം താണ്ടുമോ മായാതേ ഞാൻ നിൻ കൂടെയായ് സായാഹ്നമേ വിട ചൊല്ലുന്നുവോ മനസ്സിന്നാഴം ഇരുളേറുന്നുവോ നീയറിയാതെ നിൻ അകമറിയുന്നൂ കൈ കോർക്കാതേ വഴി മറയുന്നൂ താരം നീ പുൽകിയ വാനം മങ്ങി ഏകാന്തയാനമോ നിൻ കൺപൂവിൽ താപമോ
Song information
Music: മെജോ ജോസഫ്
Lyricist: സാൽവിൻ വർഗ്ഗീസ്
Singer: മെജോ ജോസഫ്
Film/album: ഓശാന
Explore this song
- Singer: മെജോ ജോസഫ്
- Film / album: ഓശാന
- Composer: മെജോ ജോസഫ്
- Lyricist: സാൽവിൻ വർഗ്ഗീസ്