Malayalam lyrics
കാട്ടെരിക്ക് പൂവ് കത്തി കാട്ടരണിക്കണ്ണ് കത്തി കത്തിമുനക്കൊക്കിലെത്തി ഓട്..ഓട്..ഓട് നാട് മാറി ഓട്.. കാരിരുമ്പ് കോട്ടകെട്ടി എട്ടുദിക്കും തോട്ട പൊട്ടി തൊട്ടടുത്ത് നിന്ന് പൊട്ടി ആള് ആള് ആള് ആള് വാള് കോള് കാട്ടെരിക്ക് പൂവ് കത്തി കാട്ടരണിക്കണ്ണ് കത്തി കത്തിമുനക്കൊക്കിലെത്തി ഓട്..ഓട്..ഓട് നാല്പാട് ഓട് കാരിരുമ്പ് കോട്ടകെട്ടി എട്ടുദിക്കും തോട്ട പൊട്ടി തൊട്ടടുത്ത് നിന്ന് പൊട്ടി ആള് ആള് ആള് ആള് വാള് കോള് ആള് വാള് കോള് രുരു രുരു രുരു രുരു രുരു രുരു രുരു രുരു രുരു രുരു(2) നായി കോയി മയിലേ മദമിളകിയ കുയിലേ ഈച്ച പൂച്ച കൊച്ച കയറിളകിയ പയ്യേ പയ്യെ പയ്യെ പയ്യേ നാടിളകണ് പയ്യേ.. പയ്യെ പയ്യെ പയ്യേ കാടിളകണ് വയ്യേ.. കരി നിറയണ കാട് ഇരുളുറയണ കാട് വരിവരിവരിയാര് വടിവടിവടിവാള് തല തിരിയണ നേരം തടവറയതിലാര് അടവത് പതിനെട്ട് കുലമത് മുടിയട്ട് അടി വെടി തട പട പട പട രുരു രുരു രുരു രുരു സട കുടയണതൊരു വകപക രുരു രുരു രുരു രുരു തുടലിളകിയ കുര കുര കുര.. രുരു രുരു രുരു രുരു പടയണിയുടെ ചെല കലപില രുരു രുരു രുരു രുരു നടനടനട നട പട പട പട പട പര പര പര പര ശഠ ശഠ ശഠ ശഠ (2) കാട്ടുചോല ചാല് കീറി ചോലമരച്ചോട് കോറി ആനമലക്കാട് കാറി ഓട് ഓട് ഓട് നാല് പാടെ ഓട് കാരിരുമ്പ് കോട്ടകെട്ടി എട്ടുദിക്കും തോട്ട പൊട്ടി തൊട്ടടുത്ത് നിന്ന് പൊട്ടി ആള് ആള് ആള് ആള് വാള് കോള് ആള് വാള് കോള് നാട് മാറിയോട് നാട് മാറിയോട്
Song information
Music: ഡോൺ വിൻസന്റ്
Lyricist: വൈശാഖ് സുഗുണൻ
Singer: മുരളി ഗോപി
Film/album: പെണ്ണും പൊറാട്ടും
Explore this song
- Singer: മുരളി ഗോപി
- Film / album: പെണ്ണും പൊറാട്ടും
- Composer: ഡോൺ വിൻസന്റ്
- Lyricist: വൈശാഖ് സുഗുണൻ