Malayalam lyrics
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി ജന്മം പുനർജന്മം നീ എന്നും കാമാക്ഷി പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി രാഗം അനുരാഗം നീ എന്നും അനുരാഗി ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ കല്യാണപ്പെണ്ണേ കസ്തൂരിമൈനേ കണ്ണുതട്ടാതെ കണ്ണിമവയ്ക്കാതേ തില്ലാനത്താളം തക്കിടതരികിടമേളം നാദസ്വരം വേണം ഏഴുസ്വരം വേണം പൂമാലയും പൊൻത്താലിയും മൈലാഞ്ചിയും പൂമെത്തയും ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി ജന്മം പുനർജന്മം നീ എന്നും കാമാക്ഷി പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി രാഗം അനുരാഗം നീ എന്നും അനുരാഗി ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ കല്യാണപ്പന്തലും കല്യാണസദ്യയും ആഘോഷമാക്കേണം പൂരമാക്കേണം സംഗീതനൃത്തത്തുടിതാളങ്ങൾ പുല്ലാങ്കുഴൽ വേണം ഗോപികമാർ വേണം പൂന്തെന്നലേ പാടിവായോ തേനുണ്ണാൻ ഓടിവായോ ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി ജന്മം പുനർജന്മം നീ എന്നും കാമാക്ഷി പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി രാഗം അനുരാഗം നീ എന്നും അനുരാഗി ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
Song video
Song information
Music: സന്തോഷ് പണ്ഡിറ്റ്
Lyricist: സന്തോഷ് പണ്ഡിറ്റ്
Singer: സന്തോഷ് പണ്ഡിറ്റ്
Film/album: കൃഷ്ണനും രാധയും
Explore this song
- Singer: സന്തോഷ് പണ്ഡിറ്റ്
- Film / album: കൃഷ്ണനും രാധയും
- Composer: സന്തോഷ് പണ്ഡിറ്റ്
- Lyricist: സന്തോഷ് പണ്ഡിറ്റ്