Malayalam lyrics
മഴയായ് ഓര്‍മ്മകള്‍ വിലോലം പെയ്തുവോ ദൂരേ..നോവിന്‍ മുരളിക മൂളിയോ.. നനവോലും നറുമിഴിവാതില മറുപാതി ചാരിയോ.. നിലാവോ മാഞ്ഞുവോ.. ( മഴയായ്) ഈറന്‍ തെന്നലിന്‍ ഈണം പുല്‍കവേ.. രാവിന്‍ രാഗമൊഴുകി.... മിഴികളില്‍ മോഹവഴികളിൽ തരളമാരെയോ തേടി.. തിരി നീര്‍ത്തി..സ്വയം.. (മഴയായ്) കാലം കോര്‍ക്കുമീ കണ്ണിര്‍മുത്തുകള്‍.. കാറ്റിന്‍ തൂവല്‍ തഴുകി.. കനവുകള്‍ നേര്‍ത്ത വിരലിനാല്‍ ഹൃദയവീണകള്‍ മീട്ടി.. ശ്രുതിചേര്‍ന്നു..സ്വരം.. (മഴയായ്)
Song video
Song information
Music: രതീഷ് വേഗ
Lyricist: രാജീവ് ആലുങ്കൽ
Singer: മീര നന്ദൻ
Film/album: ദി പവർ ഓഫ് സൈലൻസ്
Explore this song
- Singer: മീര നന്ദൻ
- Film / album: ദി പവർ ഓഫ് സൈലൻസ്
- Composer: രതീഷ് വേഗ
- Lyricist: രാജീവ് ആലുങ്കൽ