Malayalam lyrics
മഴമഴ.. മഴമഴ.. മഴമഴ.. മഴമഴ മഴമഴ.. മഴമഴ.. മഴമഴ.. മഴമഴ മഴ മഴ മഴ മഴ മഴ മഴ മഴ മഴ മഴ രുംചുക്ക്. ..രുംചുക്ക്.. .രുംചുക്ക്..രുംചുക്ക് .. മഴനീർക്കണങ്ങൾ നിറമാർന്നുവെങ്കിൽ.. മലരിതൾത്തുമ്പിലെ മണിമുത്തായ് തീരുമോ മഴത്തുള്ളി തരുമൊരു കനവുകളിന്നെന്റെ... സിരകളിൽ നുരയുന്നോരുന്മാദമായ്.. മഴമഴ.. ഹേഹേഹേ... മഴമഴ മഴമഴ.. ഹേഹേഹേ... മഴമഴ..ഹേ ഹേ.. മഴനീർക്കണങ്ങൾ നിറമാർന്നുവെങ്കിൽ.. മലരിതൾത്തുമ്പിലെ മണിമുത്തായ് തീരുമോ മഴവില്ലിൻ നിറമോലും.. നിനവുകളിന്നെന്നിൽ മനതാരിൽ നിറച്ചാർത്തണിഞ്ഞുവെന്നോ.. മഴയേകുമീ നറുമഞ്ഞിൻ മണം നിന്നിൽ.. എന്നിൽ പടരുവാൻ കൊതിപ്പിച്ചുവോ... മഴ മഴ.. ഹേ ഹേ ഹേ.. മഴ മഴ... മഴ മഴ.. ഹേ ഹേ ഹേ.. മഴ മഴ..ഹേ ഹേ മഴനീർക്കണങ്ങൾ നിറമാർന്നുവെങ്കിൽ.. മലരിതൾത്തുമ്പിലെ മണിമുത്തായ് തീരുമോ തംതംതാനെ താനേ.. താനേനോ.... തംതാനേ താനേ താനേനോ.... തംതംതാനെ താനേ.. താനേനോ....ഓ മഴയേകും ചായത്തിൽ ഇന്നു നീ എന്റെ മനസ്സിലെ ചിത്രം വരച്ചുനിന്നു... മഴയുടെ വെള്ളിനൂൽ ഇഴപാകി നീ എനിക്കായ് ... മോഹമുണർത്തുന്നോരാട നെയ്തുവോ... മഴ മഴ.. ഹേ ഹേ ഹേ... മഴ മഴ... മഴ മഴ.. ഹേ ഹേ ഹേ.. മഴ മഴ...ഹേ ഹേ.... മഴനീർക്കണങ്ങൾ നിറമാർന്നുവെങ്കിൽ.. മലരിതൾത്തുമ്പിലെ മണിമുത്തായ് തീരുമോ മഴ മഴ മഴ മഴ മഴ മഴ മഴ മഴ
Song information
Music: റെജി മാസ്റ്റർ
Lyricist: ബീബ കെ നാഥ്
Film/album: പൊട്ടൻ
Explore this song
- Film / album: പൊട്ടൻ
- Composer: റെജി മാസ്റ്റർ
- Lyricist: ബീബ കെ നാഥ്