Malayalam lyrics
മലയജഗന്ധം.. തഴുകും വാർമുടി ഇരുളിൽ തിങ്കൾ കലചൂടി (2) സരളം ശ്രീപദ നടനം ചെയ്യുക.. മമ മുന്നിൽ.. ശിവതനയേ.. മലയജഗന്ധം.. തഴുകും വാർമുടി ഇരുളിൽ തിങ്കൾ കല ചൂടി കാഞ്ചീദാമം മണികൾ കിലുക്കി കാമമുണർത്തും.. പൊന്നരയിൽ (2) നീരദമേഘം.. അണിയിക്കുന്നു നീല പട്ടിൻ ഉടയാട.. മലയജഗന്ധം.. തഴുകും വാർമുടി ഇരുളിൽ തിങ്കൾ കല ചൂടി ആദിമഹസ്സിൻ.. അംഗാരദ്യുതി ഓളമുണർത്തും തിരുവുടലിൽ.. ശാരദസന്ധ്യകൾ ചാർത്തിക്കുന്നു ഓംകാരപ്പൊരുൾ.. ഇതൾമാല ആ...ആ...ആ... മലയജഗന്ധം.. തഴുകും വാർമുടി ഇരുളിൽ തിങ്കൾ.. കല ചൂടി സരളം ശ്രീപദ.. നടനം ചെയ്യുക മമ മുന്നിൽ.. ശിവതനയേ മലയജഗന്ധം തഴുകും വാർമുടി ഇരുളിൽ തിങ്കൾ.. കല ചൂടി
Song video
Song information
Music: എം ജി ശ്രീകുമാർ
Lyricist: വയലാർ ഗോപാലകൃഷ്ണൻ
Singer: എം ജി ശ്രീകുമാർ
Film/album: നക്ഷത്രങ്ങൾ
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: നക്ഷത്രങ്ങൾ
- Composer: എം ജി ശ്രീകുമാർ
- Lyricist: വയലാർ ഗോപാലകൃഷ്ണൻ