Malayalam lyrics
മയങ്ങുമീ മൗനം.. ഉണർന്നതീ നേരം.. തലോടുമീ തൂവൽ ഉയിർ തൊടും നേരം. തിരപോലീതീരം ചേരും നിഴലായെന്നും നീയും ഞാനും. ഒരു നാളും മായാതുള്ളം അറിയാതിന്നും നീയും ഞാനും. ഈ വഴികൾ ഈറനണിയും പുലരികളായ് ഇതിലെ നീ വരികയോ. വീണടിയുമീ മൊഴികളിൽ തളിരുകളായ് എന്നിൽ നീ പടരുമോ.
Song information
Music: അരുണ്‍ മുരളീധരൻ
Lyricist: ഉണ്ണി കാർത്തികേയൻ
Singer: അരുണ്‍ മുരളീധരൻ
Film/album: അനുഗ്രഹീതൻ ആന്റണി
Explore this song
- Singer: അരുണ്‍ മുരളീധരൻ
- Film / album: അനുഗ്രഹീതൻ ആന്റണി
- Composer: അരുണ്‍ മുരളീധരൻ
- Lyricist: ഉണ്ണി കാർത്തികേയൻ