Malayalam lyrics
മന്മഥനല്ലേ നിന്റെ മന്മഥനല്ലേ വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ മധുവിധുവിലെ നിശ മാദകനിശ വിവശതയുടെ നിശ നിശ രതിയൊരു മദരസം (മന്മഥനല്ലേ...) ഇളഞൊറിയിൽ കളമെഴുതും നഖമുന ഞാനേ തളിരുകളിൽ കുളിരണിയും വനലത ഞാനേ (2) താളം തുള്ളും അല്ലിക്കുടങ്ങളെ അമ്മാനമാടുന്ന കാറ്റേ (2) നീയെൻ നെഞ്ചം കീറി മെല്ലെ (മന്മഥനല്ലേ...) അരുവിയിവൾ സ്വരമണിയും വല്ലകിയല്ലേ അരമണികൾ സ്വയമുണരാൻ വിരലുകളില്ലേ (2) കള്ളത്തെന്നൽ ഒട്ടുന്ന പോലൊന്ന് മുത്തിത്തലോടുവാൻ മോഹം (2) കൈയ്യിൽ മെയ്യിൽ ഈറൻ മാല്യം ഉമ്മ.. (മന്മഥനല്ലേ...)
Song information
Music: അലക്സ് പോൾ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: വിനീത് ശ്രീനിവാസൻറിമി ടോമിദിലീപ്
Film/album: ഇൻസ്പെക്ടർ ഗരുഡ്
Explore this song
- Singer: വിനീത് ശ്രീനിവാസൻറിമി ടോമിദിലീപ്
- Film / album: ഇൻസ്പെക്ടർ ഗരുഡ്
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ