Malayalam lyrics
മണ്ണ് വാനം സ്വർഗം അഖിലം പഞ്ചഭൂതഗണമിവിടെ വണങ്ങും നല്ല വചനമറിയും നാട്ടിൽ കാവൽ ദൈവമിന്നിറങ്ങീടും ഓശാനാ ....ഓശാനാ .... ഓശാനാ ... കണ്ട്നിന്ന ജനവുമങ്ങ് കൈകൾചേർത്ത് വരും പാതയിലേ മെഴുകു വീണ മൺതരികളെ നാഥൻ കൂട് ചമയ്ക്കുന്നേ മണ്ണ് വാനം സ്വർഗം അഖിലം പഞ്ചഭൂതഗണമിവിടെ വണങ്ങും നല്ല വചനമറിയും നാട്ടിൽ കാവൽ ദൈവമിന്നിറങ്ങീടും ഓശാനാ ....ഓശാനാ .... ഓശാനാ ... കാസ മകുടം കർമസുതനെ ക്രൂശിലേറ്റിയ നീതി മറയും ദിനം വിണ്ണിരുണ്ട് കറുത്ത മേഘം ജെറുശലേമിൻ തിരശ്ശീല കീറി ഓശാനാ ....ഓശാനാ .... ഓശാനാ ...
Song information
Music: ഔസേപ്പച്ചൻ
Lyricist: സിന്റോ സണ്ണി
Singer: അമൽ ആന്റണി അഗസ്റ്റിൻഅഖില ആനന്ദ്
Film/album: പാപ്പച്ചൻ ഒളിവിലാണ്
Explore this song
- Singer: അമൽ ആന്റണി അഗസ്റ്റിൻഅഖില ആനന്ദ്
- Film / album: പാപ്പച്ചൻ ഒളിവിലാണ്
- Composer: ഔസേപ്പച്ചൻ
- Lyricist: സിന്റോ സണ്ണി