Malayalam lyrics
its trippin..its trippin.. its trippin.. മച്ചാനേ മച്ചാനേ മച്ചു ..trippin.. മച്ചാനേ മച്ചാനേ മച്ചു its trippin.. മച്ചാനേ മച്ചാനേ മച്ചു ...trippin.. മച്ചാനേ മച്ചാനേ മച്ചു .. ബൈ ഫാൾസിൽ ഫോറിനറാകണ്ട ഞാൻ മച്ചാനേ .. ബൈ മിസ്റ്റെക്ക് കൊച്ചിയില് ബോണായിപ്പോയി മച്ചാനേ .. ബൈറോഡിൽ ഇവിടുന്ന് എസക്കെപ്പ് ആകാം മച്ചാനേ .. ബൈപ്പാസ് എത്തുമ്പോ ഏജ് ഒവറാകും മച്ചു വൈ ഫീലിങ്ങ് സാഡ് ബഡി ഫോർഗെറ്റ് ദാറ്റ് വേ ബഡി നോട്ട് ഒണ്‍ലി റോഡ് ബഡി ബട്ട് ആൾസോ റിവർ ബഡി .. സ്കൂട്ട് ആയിക്കോ മച്ചാനേ .. മച്ചാനേ മച്ചു .. സ്കൂട്ട് ആയിക്കോ മച്ചാനേ .. ഷിപ്പുണ്ട് മച്ചു .. സ്കൂട്ട് ആയിക്കോ മച്ചാനേ .. ബോട്ടുണ്ട് മച്ചു .. എസ്ക്കെപിട്ടോ മച്ചുവാ നൂറുണ്ട് മച്ചു മച്ചാനേ മച്ചാനേ മച്ചു .. മച്ചാനേ മച്ചാനേ മച്ചു .. മച്ചാനേ മച്ചാനേ മച്ചു .. മച്ചാനേ മച്ചാനേ മച്ചു .. റ്റാറ്റയൊ ബിർളയോ ആകേണ്ട ഞാൻ മച്ചാനേ ... കാറ്റു പോയി കരളുപോയി ട്രിപ്പായി പോയി മച്ചാനേ വൈറ്റ് ഹൗസിൽ നൈസായി ഉറങ്ങേണ്ട ഞാൻ ബഡി ലൈറ്റ് ഹൗസിൻ താഴെ മൊസ്ക്കിറ്റോ ബൈറ്റ് ഏറ്റു ബഡി വൈ ഫീലിങ്ങ് സാഡ് ബഡി മൊസ്ക്കിറ്റോ ഗൂഡ് ബഡി നോട്ട് ഒണ്‍ലി ബൈറ്റിംഗ് ബഡി ബട്ട് ആൾസോ സിങ്ങിങ്ങ് ബഡി
ഫ്ലാറ്റ് ആയിക്കോ മച്ചാനേ ബീച്ചുണ്ട് ബഡി സ്ലീപ്പായിക്കോ വീശാനീ കാറ്റുണ്ട് ബഡി കൂർക്കം വിട്ടോ കേൾക്കാനീ ഞാനുണ്ട് ബഡി എസ്കേപ്പിട്ടോ തൂറനായ് എത്തി റെഡി this is kochi son, lets have some fun better get your stick and smoke it up gotta hold at end when you pass it on or else you will get burnt and fill on stand show comes gone.. when you flip in on bit and dance in on this is kochi.. kochi when you moving on the sun is out hey bro want to come on.. go..kochi..ko..chi..kochi കേളടി നിന്നെ ഞാൻ കെട്ടുന്ന കാലത്ത് നൂറിന്റെ നൊട്ടെന്നു പാടിയ കൊച്ചിയാണേ വായിന്റെ പാട്ടിലെ കൊച്ചിയെൻ മച്ചാനേ കാതിനെ ആൾ പ്ലേ ദിസ് ഈസ് ഹാപ്പൻ മച്ചാനേ ഫോർഗെറ്റ് ആൾ കൂൾ ബഡി സിമ്പ്ലി ചിൽ ബഡി നോട്ട് ഒണ്‍ലി അടിപൊളി ബട്ട് ആൾസോ പൊളിച്ചടി ട്രിപ്പായിക്കോ ട്രിപ്പാകാൻ സ്റ്റഫ് ഉണ്ട് ബഡി സ്ലിപ്പായിക്കോ ഫ്ലിപ്പാകാൻ ഫുള്ളുണ്ട് ബഡി കിക്കായിക്കോ കിക്കാകാൻ ചിക്സുണ്ട് ബഡി എസ്കേപ്പിട്ടോ ഫീലാക്കാൻ കോപ്സ് എത്തി ബഡി സ്കൂട്ട് ആയിക്കോ മച്ചാനേ ...മച്ചാനേ മച്ചു സ്കൂട്ട് ആയിക്കോ.. മച്ചാനേ മച്ചു ..മച്ചാനേ മച്ചു .. സ്കൂട്ട് ആയിക്കോ.. മച്ചാനേ മച്ചു ..മച്ചാനേ മച്ചു .. എസ്കെപ്പിട്ടോ മച്ചാനേ മച്ചാനേ മച്ചു .. ഹഹഹ.. ദാറ്റ്സ് കൊച്ചി
Song video
Song information
Music: ദീപക് ദേവ്
Singer: ദീപക് ദേവ്ശ്രീചരൺവിനോദ് വർമ്മ
Film/album: ഹണീ ബീ
Explore this song
- Singer: ദീപക് ദേവ്ശ്രീചരൺവിനോദ് വർമ്മ
- Film / album: ഹണീ ബീ
- Composer: ദീപക് ദേവ്