Malayalam lyrics
മകരമാസനാളിൽ മനസ്സിലാകെ താളം നിറയുമാളും മേളം ഇവിടെയാണു പൂരം ഇലകളിൽ നിറയും പലതരകറിയിൽ തൊടുകറി അരികെ പുളിശ്ശേരി അവിയല് പപ്പടം ഉപ്പേരികളും ചെറുമണിയരിയും ബഹുകേമം മുറുകുന്നേ ചക്കരപാനീം ചെറുപയറും തേങ്ങാപ്പാലും രുചിയേറും കാളൻ ഓലൻ പാകം നോക്കാമോ കരയാകെ പാട്ടും പാടി കരഘോഷം കോട്ടും കുറവേം വരവുണ്ടിതാ മാരൻ പൂമാരൻ മകരമാസനാളിൽ മനസ്സിലാകെ താളം നിറയുമാളും മേളം ഇവിടെയാണു പൂരം
Song information
Music: രഞ്ജിൻ രാജ് വർമ്മ
Lyricist: ഹസീന എസ് കാനം
Singer: ധർമ്മജൻ ബോൾഗാട്ടി
Film/album: നിത്യഹരിത നായകൻ
Explore this song
- Singer: ധർമ്മജൻ ബോൾഗാട്ടി
- Film / album: നിത്യഹരിത നായകൻ
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: ഹസീന എസ് കാനം