Malayalam lyrics

മാർഗഴിത്തിങ്കൾ മതി നിറൈന്ത നന്നാളാൽ

മാർഗഴിത്തിങ്കൾ മതി നിറൈന്ത നന്നാളാൽ

നീരാടപ്പോതുവീർ പോതുമിനോ നേറിഴൈയേർ

സീർ മൽകും ആയ്പ്പാടി സെൽവച്ചിരുമീർഗാൾ

കൂർവേൽ കൊടുന്തൊഴിലൻ നന്ദഗോപൻ കുമരൻ

ഏരാർന്ത കണ്ണി യസോദൈ ഇളം സിങ്കം

കാർമേനി ചെങ്കൺ കതിർമതിയം പോൽ മുഗത്താൻ

നാരായണനേ നമക്കേ പറൈ തരുവാൻ

പാരോർ പുകഴ പടിന്തേലോർ എമ്പാവായ്

നാരായണനേ നമക്കേ പറൈ തരുവാൻ

പാരോർ പുകഴ പടിന്തേലോർ എമ്പാവായ് ...

മുകിൽവാനം പൊഴിയുന്നുവോ

മനംപോലും നനയുന്നുവോ

തൊടും മിന്നലിൻ വിരലോ

പുതുകഥയോ കളവോ

മയക്കുന്ന നോവോ മലർത്തെന്നലോ

മറക്കാത്ത പാട്ടോ 

പിടയ്ക്കുന്നോ ഇന്നും മിഴിവാനം

കിതയ്ക്കുന്നോ ശ്വാസം

പിഴയ്ക്കുന്നോ അകതാളം

നിലം മാഞ്ഞ പോലേ

Song information

Music: ദർബുക ശിവ

Lyricist: ആണ്ടാൾവിനായക് ശശികുമാർ

Singer: കീർത്തന വൈദ്യനാഥൻകപിൽ കപിലൻ

Film/album: ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ്

Explore this song

Song video

Watch on YouTube