Malayalam lyrics

ആ...ആ.... ആ...ആ....

ഈരേഴാകും ലോകത്തിലേ...

ആ...ആ....

മാലൂരെന്നോേരൂരുണ്ടേ...ചേലാണേ....

ആടീ... വന്നാടീടാ ... ആം

കോടാ... കേറീ...ഈ....ടാം....

ഓർക്കാപ്പുറക്കുന്നുതോറൂമേ....

ദേവതമാർ ... പൂത്തീറങ്ങീടാം....

വ്യാധീ... മാറീ....

പോതീ...തോന്നീ... വരാം....

പോരീനായീ....

പോന്നിടാം...വീരരെല്ലാം....

ആ... ആ... ആ.... ആ

ആ... ആ... ആ....

ആ... ആ... ആ.... ആ

ആ... ആ... ആ...

ദിക്കെട്ടും ഇരമ്പുന്നാരേ...

ആ...ആ...ആ....

കാറ്റുംപറ കൊട്ടീവരും

തോറ്റമ്പോലേ...ഏ...?

ആരേ...ഏ.... തേങ്കൂടിനായി

ആരേ... ചൂടു... തേടീ....?

ഈപ്പൊരുന്നക്കാടിമ്മീതേ... പാറീ....

ചെംബിമാനത്തുമ്പീ... മാതിരീ

പോയകാലം....

തെയ്യമായ് ബന്നീനോ...? ആ....

നാളേന്റെ ശീലിന്നേ... 

മൂളും പൈതങ്ങളോ...?

ആ...

ആ... ആ... ആ.... ആ

ആ... ആ... ആ....

ആ... ആ... ആ.... ആ

ആ... ആ... ആ...

Song information

Music: ഗോവിന്ദ് വസന്ത

Lyricist: അൻവർ അലി

Singer: സി ജെ കുട്ടപ്പൻ

Film/album: പടവെട്ട്

Explore this song