Malayalam lyrics
പോകാതേ മിഴി നനഞ്ഞിടറി തൂവാതേ മായാതേ മനം പിടയുമൊരു നോവോടെ കണ്ണാടിയെന്ന പോലെന്നെ കണ്ടതും നിൻ്റെ കണ്ണിലല്ലേ ഞാൻ തനിയെ നിന്നതും കൂടെ വന്നു നീ ജീവനേകിയില്ലേ ... കൂരിരുളിൻ പടവിൽ മുന്നിൽ മിന്നി തെളിയാൻ പൊന്നിൻ താരത്തിരിയായ് നീ വിണ്ണിൽ നിന്നും പറന്നെൻ നെഞ്ചിൻ കൊമ്പിലിരുന്നേ മാലാഖ പൂവിതളേ നീ മായാജാലമേ മായാതെങ്ങുമേ മായാജാലമേ മായാതെങ്ങുമേ പോകാതേ മിഴി നനഞ്ഞിടറി തൂവാതേ മായാതേ മനം പിടയുമൊരു നോവോടെ വെറുതേ ഓർമ്മകൾ മഴ നനയും അതിൽ തെളിയും നിൻ മുഖം കഥ പറയും വേർപാടിൻ വേനൽ എരിയുന്നേ അതിൽ നീയെന്ന തോന്നൽ കനലാകും ഓമൽത്തൂവൽ ചിറകിൽ എന്നെ ചുറ്റും ചിരിയേ കാണാക്കാറ്റായ് മറയാതേ കൂടെ കൂടി തുടിച്ചും പാടിപ്പാടി പറഞ്ഞും മൗനം മാത്രം പകരാതേ മായാജാലമേ മായാതെങ്ങുമേ മായാജാലമേ മായാതെങ്ങുമേ കൂരിരുളിൻ പടവിൽ മുന്നിൽ മിന്നി തെളിയാൻ പൊന്നിൻ താരത്തിരിയായ് നീ വിണ്ണിൽ നിന്നും പറന്നെൻ നെഞ്ചിൻ കൊമ്പിലിരുന്നേ മാലാഖ പൂവിതളേ നീ പോകാതേ മിഴി നനഞ്ഞിടറി തൂവാതേ മായാതേ മനം പിടയുമൊരു നോവോടെ
Song information
Music: ജസ്റ്റിൻ പ്രഭാകരൻ
Lyricist: മനു മൻജിത്ത്
Singer: സൂരജ് സന്തോഷ്
Film/album: സർവ്വം മായ
Explore this song
- Singer: സൂരജ് സന്തോഷ്
- Film / album: സർവ്വം മായ
- Composer: ജസ്റ്റിൻ പ്രഭാകരൻ
- Lyricist: മനു മൻജിത്ത്