Malayalam lyrics

മാമലയിലെ പൂമരം പൂത്ത നാൾ

പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തോഴി -

മാമലയിലേ (2)

തേനാരി വയലീന്ന് തിന കൊണ്ടുവാ

തേൻചോല നടുവീന്നു തേൻ കൊണ്ടുവാ

പിലാവിന്റെ കൊമ്പീന്ന് പഴം കൊണ്ടുവാ

മാങ്കൊമ്പിൽ വിരിയുന്ന പൂ കൊണ്ടുവാ

(മാമലയിലെ ... )

പൊന്നേ.. പൊരുളേ.. മാനം കറുത്തു കരളേ... (2)

വേഗം നിരനിരനിരയായി നുള്ളിടാം (2)

മാടം പൂകിടാം 

മൂവന്തിയിൽ ചോലയിൽ പാട്ടുമായി

നീരാടൂന്ന നേരത്തു കാണാൻ വരൂ തോഴി (2)

(മാമലയിലെ ... )

Song information

Music: സലിൽ ചൗധരിഗോഡ്സൺ

Lyricist: പി ഭാസ്ക്കരൻ

Singer: പ്രദീപ് പള്ളുരുത്തിഅഖില ആനന്ദ്

Film/album: ദി റോഡ്

Explore this song