Malayalam lyrics

മൌനങ്ങളെൻ ഉൾവീണയിൽ

മായാതെ നീട്ടും തൂമന്ത്രണം

കാതോർക്കുവാൻ നീയില്ലയോ

ഏതോ നിലാവിൻ തീരങ്ങളിൽ

 

മാഞ്ചില്ലയിൽ കുയിൽ തരും കളാരവം 

നീയോതിടും കുളിർ തൊടും സ്വകാര്യമായ്

കാണുന്നതില്ലേ നീയെൻ മനം

 

കനവാണോ... കഥയാണോ 

വെറും തോന്നലാണോയിനി..

അനുരാഗം ... ഇതളാർന്നോ..

അറിഞ്ഞീല ഞാനോന്നുമേ

Song information

Music: രഞ്ജിൻ രാജ് വർമ്മ

Lyricist: ബി കെ ഹരിനാരായണൻ

Singer: മെറിൻ ഗ്രിഗറി

Film/album: ഓർമ്മയിൽ ഒരു ശിശിരം

Explore this song