Malayalam lyrics
വേനൽ പോയീ ലോകം മാറീ മിന്നൽക്കൊടിയേ വിണ്ണിൻ ചിരിയേ കാണാമറയത്തെവിടെ എവിടെ മേഘച്ചിറകിൽ മഴവില്ലൊളിയായ് മണ്ണിൻ ദാഹം മഴയായ് മഴയായ് പ്രിയനഗരികൾ നിറമണിയവേ കാൽത്തളകളും ചിഞ്ചിലവുമായ് വന്ന നവയുഗനിനവുകൾ കതിരിടും ലഹരിയിൽ കളിയരങ്ങുണർന്നുപോയ് കാണാക്കിളിയേ വിണ്ണിൻ മൊഴിയേ ആടാൻ പാടാൻ പോരൂ താഴേ ഇതിലേ ഇതിലേ മിന്നൽക്കൊടിയേ വിണ്ണിൻ ചിരിയേ കാണാമറയത്തെവിടെ എവിടെ മേഘച്ചിറകിൽ മഴവില്ലൊളിയായ് മണ്ണിൻ ദാഹം മഴയായ് മഴയായ്
Song video
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: സ്മിതാ നിഷാന്ത്
Film/album: ഫ്ലാഷ്
Explore this song
- Singer: സ്മിതാ നിഷാന്ത്
- Film / album: ഫ്ലാഷ്
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്