Malayalam lyrics

മോണോലിസ മോണോലിസ പോലെയല്ലോ എൻ മോനിഷ...
പ്രേമത്തിനോ വിസ വിസ നൽകാൻ മടിക്കും കന്യയല്ല ആശ
അഴകിൽ ക്ലിയോപാട്ര എന്റെ അണിമേൽ വെറുപ്പ് കാട്ടാൻ....... (2)
ആ അഹംഭാവം കൊണ്ടവൾ പ്രേമം വേണ്ടെന്ന് പിടിക്കുന്ന പിടിവാദം....
ആ എന്ത് പണിപ്പെട്ടാലും പ്രേമിച്ചേ തീരുമെന്ന് തൊഴുന്നൂ ആ പാദം....
(മോണോലിസ........... )
കണ്ണ് രണ്ടും മിന്നുന്നല്ലോ....
അവ എന്തോ ഏതോ പറയുന്നല്ലോ.....(2)
മുംതാസിന്റെ ഛായയോ എനിക്ക് ചേർന്ന രാജയോ
ജൂലിയറ്റിൻ തോഴിയോ...
ജ്വലിക്കും പ്രണയ ജ്വാലയോ
ചിണുങ്ങി നിൽക്കേ കിണുങ്ങി നിൽക്കേ
കുണുങ്ങി നിൽക്കേ......
മയക്കി നിൽക്കേ ചിരിച്ചു നിൽക്കേ
തുടിച്ചു നിൽക്കേ ഏയ് ഏയ്......
ചുംബ ചുംബാ ചുംബാ ഹോയ്
രംഭ രംഭ രംഭാ ഹോയ്...... (2)
(മോണോലിസ.........)
തേനൂറും നിന്റെ ചൊടി...
അത് ഒന്ന് നുണയാൻ ഞാനോ റെഡി..... (2)
നിന്റെ ഉടയാടകൾ കവർന്നെടുത്ത ചോരൻ ഞാൻ
നോക്കി നോക്കി രസിക്കവേ മെലിഞ്ഞു പോയ ഏകൻ ഞാൻ
കവിൾ നിറയോ പൂന്തോപ്പ് പറിച്ചു ചൂടും  ഞാൻ
ചുംബ ചുംബ ചുംബാ ഹോയ്
രംഭ രംഭ രംഭ ഹോയ്......... പല്ലവി

Song video

Watch on YouTube

Song information

Music: ടി രാജേന്ദർ

Lyricist: പൂവച്ചൽ ഖാദർ

Singer: ടി ആർ ചിലംബരശൻ

Film/album: മോനിഷ എന്റെ മോണാലിസ

Explore this song