Malayalam lyrics

മേഘം ഞാൻ മേഘം

ഇടിമിന്നൽ വേഗം...

നിൻ മേനിയിലൊഴുകാൻ

ദാഹം ഒരു ദാഹം

ദാഹം ഒരു ദാഹം (2)

ഇത് രാഗം പുതുരാഗം ഹോ..

അഴകോലും അനുരാഗം

സുഖലോകരതിലയഭാവം

സുരസാര സ്വരജതിമേളം

ആനന്ദം ആനന്ദം

രാഗം കരിനാഗം പകരൂ നീ

മാനമോഹം ...(2)

ആനന്ദം ആനന്ദം

Song information

Music: തേജ് മെർവിൻ

Lyricist: ഷാഫി കൊല്ലം

Singer: സിയാ ഉൾ ഹഖ്കീർത്തന ശബരീഷ്

Film/album: തേനീച്ചയും പീരങ്കിപ്പടയും

Explore this song