Malayalam lyrics
ചാഞ്ചക്കം ചായുമ്പോൾ നെഞ്ചോരം കൊഞ്ചാമോ കുന്നോളം കിന്നാരം ചൊല്ലാമോ പാലൂട്ടി താരാട്ടാം വാലാട്ടി ചേരാമോ അന്നേരം ചിങ്കാരം കൂടാല്ലോ നിന്നെ പൊതിഞ്ഞിടാം തൂമഞ്ഞു തൂകീടവേ മെയ്യിൻ ചൂടേകിടാം രാവിൻ നിലവിലായ് ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗബൗബൗ ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗബൗബൗ എന്നും സ്നേഹത്തോടീ കൈ മാടി വിളിക്കുമ്പോൾ മുന്നിൽ വന്നെത്തുന്നു വൈകാതെ കൺകളടച്ചാലും ഉള്ളാലെ ഉറങ്ങാതെ കാവൽ നിൽക്കുന്നെന്നും തന്നാലേ നിന്നോടൊപ്പമെന്നും കുറുമ്പിനാൽ കുറുമ്പീടാം പയ്യെപയ്യെ ഓരോ കുസൃതികൾ പണിതീടാം ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗബൗബൗബൗ നാളെയുമീ വഴികളിൽ ചൂളുന്നോരിരുളിലും ചുവടുകളിടറിയാൽ കൈകൾ തമ്മിൽ കോർത്തു നമ്മൾ പൊരുതി ജയിച്ചീടും പടവുകൾ കയറുവാൻ നാളെയുമീ വഴികളിൽ ചൂളുന്നോരിരുളിലും ചുവടുകളിടറിയാൽ കൈകൾ തമ്മിൽ കോർത്തു നമ്മൾ പൊരുതി ജയിച്ചീടും പടവുകൾ കയറുവാൻ വാ വാ എൻ വാവേ വാ വാ വാ വാ വാ കൂടേ നീ വാവേ വാ വാ വാ വാ വാ വാ വാ എൻ വാവേ വാ വാ വാ വാ വാ കൂടേ നീ വാവേ വാ വാ വാ വാ വാ
Song information
Music: അരുണ്‍ മുരളീധരൻ
Lyricist: മനു മൻജിത്ത്
Singer: കൗശിക് മേനോൻഅനന്യ നായർ
Film/album: അനുഗ്രഹീതൻ ആന്റണി
Explore this song
- Singer: കൗശിക് മേനോൻഅനന്യ നായർ
- Film / album: അനുഗ്രഹീതൻ ആന്റണി
- Composer: അരുണ്‍ മുരളീധരൻ
- Lyricist: മനു മൻജിത്ത്