Malayalam lyrics
പലപലപല വഴികളിലെന്നും പല മുഖമായി മാറ്റിയതാരോ എന്നില്‍ നിറയും എന്‍ സ്വപ്നങ്ങള്‍ വലവലവല വീശിയതാണേ വില പലതും പേശിയതാണേ കതിരോ പതിരോ അതു നോക്കാതെ കളിയാടി ഞാനും ഞാനോ പാടാല്ലോ എന്നെന്നും നാടാകെ പാടിപ്പാടി തീരാതെ ഈ ഞാനും .. കുന്നോളം തേടിത്തേടി പോകാന്‍ വായോ ഓ... കടലോളം മോഹം കോരി തികയാതെ ഞാനും ഐ ലവ് മീ ഐ ലവ് മീ ഐ ലവ് മീ ഐ ലവ് മീ ഓ ഓ ഐ ലവ് മീ ഐ ലവ് മീ ഓ ഓ കളികളികളി കുഴലൂതിയ കാറ്റേ മനമറിയാന്‍ എത്തിയതാണോ വരുമോ പറയൂ എന്‍ മോഹങ്ങള്‍ മണിമണിമണി ചില്ലകളല്ലോ തളിരിളകി തൂവിയതാണോ വഴിയും കുളിരായി എന്നെ തേടും അഴകാടി വായോ വായോ കൂടാനും നീ വായോ പാരാകെ ഓടി ഓടി തളരുമ്പോള്‍ താങ്ങാന്‍ കണ്ണാരം പൊത്തി പൊത്തി നേടാന്‍ വായോ ഓ ഓ പിന്നാരം പൊക്കിപ്പൊക്കി ഉയരാതെ ഈ ഞാന്‍ ഐ ലവ് മീ ഓ ഓ ഓ ഐ ലവ് മീ ഓ ഓ ഓ ഐ ലവ് മീ ഓ ഓ ഓ ഐ ലവ് മീ ഓ ഓ ഓ
Song video
Song information
Music: ദീപക് ദേവ്
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: ശ്വേത മോഹൻബെന്നി ദയാൽകാർത്തിക്ജോബ് കുര്യൻ
Film/album: ഐ ലൌ മി
Explore this song
- Singer: ശ്വേത മോഹൻബെന്നി ദയാൽകാർത്തിക്ജോബ് കുര്യൻ
- Film / album: ഐ ലൌ മി
- Composer: ദീപക് ദേവ്
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ