Malayalam lyrics
ഒട്ടണ് ചങ്ങായീ ഈ പല്ലൊട്ടി മിട്ടായീ തൊട്ടതിലൊക്ക്യായീ ഈ പല്ലൊട്ടി മിട്ടായീ അരയാലിൻ ചോട്ടിലാകേ എൻ പിന്നാലേ അലയുന്നേ കൂട്ടുകാര് ചുണ്ണാമ്പേലെഴുതണ് ചുവരിലെ പേരുകൾ പിന്നാലെ കൂവി വിളിക്കണതാര് മഴ തീണ്ടാനെന്റെ കൂടെ നടക്കണതാര് കുടയില്ലാണ്ടെന്റെ കൂടെയിറങ്ങണതാര് ഇല്ലേ ഇല്ലേ ഇല്ലേല്ലേ ലേലേ ലേലേ ലേ ആ ... ഇല്ലേല്ലേ ലേലേ ഇല്ലേ ഇല്ലേ ഇല്ലേല്ലേ ലേലേ ലേലേ ലേ ആ ... ഇല്ലേല്ലേ ലേലേ വെട്ടുവഴിയ്ക്കറ്റത്ത് വെറ്റയില പൊട്ടിച്ച് വട്ടമിരുന്നൊറ്റയ്ക്ക് ഒട്ടുമാവിനൊക്കത്ത് പൂത്താടും കൊന്നപോലുലഞ്ഞേനേ കൂത്താടും കന്നുപോലലഞ്ഞേനേ പാത്തു നിഒന്നു കണ്ടേ ഒരു പാതിരാവിൽ നിന്നെ പുഴ മാറിയോടും നേരത്തെന്നേ പന്തു പറന്നേ കൂട്ടു വിളിയ്ക്കണ് കൂട്ടുകാരൊത്തിരുന്നേ വെന്തു മറിഞ്ഞേ വേനലിലൊത്തിരി പൂഴി പൊടി പറന്നേ ഏത്ക്വാഴക്കാട്് പൂത്തിടുന്ന നാള് അരികെന്നേ ... വരികെന്നേ ... ഇല്ലേ ഇല്ലേ ഇല്ലേല്ലേ ലേലേ ലേലേ ലേ ആ ... ഇല്ലേല്ലേ ലേലേ ഇല്ലേ ഇല്ലേ ഇല്ലേല്ലേ ലേലേ ലേലേ ലേ ആ ... ഇല്ലേല്ലേ ലേലേ ഒട്ടണ് ചങ്ങായീ ഈ പല്ലൊട്ടി മിട്ടായീ തൊട്ടതിലൊക്ക്യായീ ഈ പല്ലൊട്ടി മിട്ടായീ അരയാലിൻ ചോട്ടിലാകേ എൻ പിന്നാലേ അലയുന്നേ കൂട്ടുകാര് ചുണ്ണാമ്പേലെഴുതണ് ചുവരിലെ പേരുകൾ പിന്നാലെ കൂവി വിളിക്കണതാര് മഴ തീണ്ടാനെന്റെ കൂടെ നടക്കണതാര് കുടയില്ലാണ്ടെന്റെ കൂടെയിറങ്ങണതാര് ഇല്ലേ ഇല്ലേ ഇല്ലേല്ലേ ലേലേ ലേലേ ലേ ആ ... ഇല്ലേല്ലേ ലേലേ ഇല്ലേ ഇല്ലേ ഇല്ലേല്ലേ ലേലേ ലേലേ ലേ ആ ... ഇല്ലേല്ലേ ലേലേ
Song information
Music: മണികണ്ഠൻ അയ്യപ്പ
Lyricist: സുഹൈൽ കോയ
Singer: മുഹമ്മദ് ഉവൈസ്
Film/album: പല്ലൊട്ടി 90's കിഡ്സ്
Explore this song
- Singer: മുഹമ്മദ് ഉവൈസ്
- Film / album: പല്ലൊട്ടി 90's കിഡ്സ്
- Composer: മണികണ്ഠൻ അയ്യപ്പ
- Lyricist: സുഹൈൽ കോയ