Malayalam lyrics
ഉം ... ഉം ... ഉം ... നിനവേ നീറും നിനവേ നിഴലായ് മാറുന്നുവോ കനിയേ നീയെന്നരികെ പുതുതീരം പുൽകുന്നുവോ ദൂരേ അങ്ങ് ദൂരേ കണ്ട താരം ചിരി തൂകയോ ഉം ... ഉം ... ഇനി നീലവായ് ഞാനരികെ പതിയെ പതിയെ ഞാൻ ശലഭമിഴിയിൽ അഴകായ് ഉണരും ഇതളായ് പതിയെ പതിയെ നീ ഉണരുമിതളിൻ അഴകായ് അലിയാൻ വരുമോ പറയുവാൻ ആവോളം കാതിൽ മെല്ലെ കരുതുന്നുവോ ഈ രാവിൻ കൂടെ നീ ഇവിടൊരു പുലരി വിരിയവേ അറിയവേ കുളിരവേ വിടരുമീ ചിരിമൊഴികളിൽ മലർ വിരിയവേ മധു പടരവേ കിനാത്തൂവലായി പതിയെ പതിയെ ഞാൻ വിരിയും ചിറകായ് മാറവേ ഉം ... ഉം ...
Song information
Music: സിജിൻ തോമസ്
Lyricist: റിജിൻ ദേവസ്യ
Singer: സൂരജ് സന്തോഷ്സിജിൻ തോമസ്
Film/album: തോൽവി എഫ്.സി
Explore this song
- Singer: സൂരജ് സന്തോഷ്സിജിൻ തോമസ്
- Film / album: തോൽവി എഫ്.സി
- Composer: സിജിൻ തോമസ്
- Lyricist: റിജിൻ ദേവസ്യ