Malayalam lyrics
പെണ്‍പൂവേ കണ്ണില്‍ മഴ തോര്‍ന്നുവോ പൊന്‍സൂര്യന്‍ കണ്ണേ കണിയാകയോ (2) ഈ ഏദന്‍തോപ്പിലിരുതൂവല്‍ പോലെയലയേ നീ തേടൂം തേന്‍കനിയിലൂറും കുഞ്ഞു മധുരം ഇണ നിയും ഞാനും പുതുകൂടും ചൂടും ഋതുമാറും നേരം കണ്മണീ ... (പെണ്‍പൂവേ ... ) ഒരു സ്വര്‍ണ്ണമീനുള്ളില്‍ തിരതുള്ളും പോലെന്തേ പ്രിയനേ കനവോ നമ്മള്‍ കാണ്മൂ ഒരു കുഞ്ഞുപ്രാവുള്ളില്‍ കുറുകുമ്പോളീ നെഞ്ചില്‍ നിറയാനൊഴുകാനമൃതോ മധുവോ ഉയിരാകേ ... ഉയിരാകേ നീ ഉടലേകും പൂവേ ഇമതെല്ലും മാറാതേ ഞാനേ... (പെണ്‍പൂവേ ... ) ചെറുചില്ലക്കൂടൊന്നില്‍ പിറവിക്കായ് നോമ്പേല്‍ക്കാം നറുനെല്‍ കതിരാല്‍ തൊങ്ങല്‍ ചാര്‍ത്താം ഇടനെഞ്ചില്‍ താളങ്ങള്‍ ചെറുതാരാട്ടീണങ്ങള്‍ ഇരുളില്‍ തെളിയാനൊരു പൊന്‍താരം ഉയിരാകേ ... ഉയിരാകേ നീ ഉടലേകും പൂവേ ഇമതെല്ലും മാറാതേ ഞാനേ... (പെണ്‍പൂവേ ... )
Song information
Music: ഷാൻ റഹ്മാൻ
Lyricist: അശ്വതി ശ്രീകാന്ത്
Singer: കീർത്തന എസ് കെലിബിൻ സ്കറിയ
Film/album: കുഞ്ഞെൽദോ
Explore this song
- Singer: കീർത്തന എസ് കെലിബിൻ സ്കറിയ
- Film / album: കുഞ്ഞെൽദോ
- Composer: ഷാൻ റഹ്മാൻ
- Lyricist: അശ്വതി ശ്രീകാന്ത്