Malayalam lyrics
പൂവിന്നിതൾ പൊഴിയവേ ഈറൻ കാറ്റിൽ നനയവേ പൂവിന്നിതൾ പൊഴിയവേ ഈറൻ കാറ്റിൽ നനയവേ തെന്നൽ കൂന്തൽ തഴുകവേ നെഞ്ചം നിന്നിലലിയവേ .. നാനനന... നാനനന... ആടിയുലയുമീ മോഹവനികയിൽ.. ആഴിയലകളിൽ നീയും ഞാനും ... പൂവിന്നിതൾ പൊഴിയവേ ഈറൻ കാറ്റിൽ നനയവേ കാണാതെ നിൻ കനവായ് തോരാതെ നിൻ മൊഴിയായ് വാടാതെ നിൻ ചിരിയായ് നോവായി നിൻ നിനവായ് പൂവിന്നിതൾ പൊഴിയവേ ഈറൻ കാറ്റിൽ നനയവേ പൂങ്കാറ്റു പോൽ പടരും നിൻ കാൽപ്പാടുകൾ തിരയും പുൽനാമ്പുകൾ തഴുകും നിൻ പൂങ്കൈവിരൽ മുകരും പൂവിന്നിതൾ പൊഴിയവേ ഈറൻ കാറ്റിൽ നനയവേ തെന്നൽ കൂന്തൽ തഴുകവേ നെഞ്ചം നിന്നിലലിയവേ .. ആടിയുലയുമീ മോഹവനികയിൽ.. ആഴിയലകളിൽ നീയും ഞാനും ...
Song information
Music: നിതിൻ പീതാംബരൻ
Lyricist: വിഷ്ണു വി പി
Singer: വിജയ് യേശുദാസ്ശ്രുതി പീതാംബരൻ
Film/album: കൂറ
Explore this song
- Singer: വിജയ് യേശുദാസ്ശ്രുതി പീതാംബരൻ
- Film / album: കൂറ
- Composer: നിതിൻ പീതാംബരൻ
- Lyricist: വിഷ്ണു വി പി