Malayalam lyrics
പാഴ്മരുവിൽ തെരുവിൽ തീമരമായി ആളി തീരാദാഹങ്ങൾ തിരയും നീരായി ചില്ലകളിൽ തണലിൽ കൂടണയും കിളികൾ ഇലകൊഴിയും കാലം പോയിമറയും ദൂരെ ഓരോ ഋതുതോറും ഓരോ നിറമാണ് പല കണ്ണീരായി പല പല ചിരിയായി പാഴ്മരുവിൽ തെരുവിൽ തീമരമായി ആളി തീരാദാഹങ്ങൾ തിരയും നീരായി
Song information
Music: രാജീവൻ അയ്യപ്പൻ
Lyricist: അനിത തമ്പി
Singer: രാജീവൻ അയ്യപ്പൻ
Film/album: കന്യക ടാക്കീസ്
Explore this song
- Singer: രാജീവൻ അയ്യപ്പൻ
- Film / album: കന്യക ടാക്കീസ്
- Composer: രാജീവൻ അയ്യപ്പൻ
- Lyricist: അനിത തമ്പി