Malayalam lyrics
പിരിയുന്നോ പാതി ഉയിരേ അഴലാഴിയിൽ മറയുന്നോ അകമേ എരിയും കനലുമായ് നീയെന്നും വഴിയിൽ തനിയേ മൊഴിയിലേതോ മൌനം മൂടി ഇരുളുമ്പോൾ നിറയുന്നുവോ ... ഈ കൺപൂവിൻ മൊഴിമധുരം ഇടനെഞ്ചിൽ നോവുമോർമ്മകളായ് നീളും എരിവേനൽ അരികെ ദൂരെ മുകിലിൻ മഴയും മറയേ.. കനവും നിനവും എരിയേ... നറുതിരിയിതിലണയുകയായ് ചെറുചിരികൾ മായുകയായ് ചായുന്നുവോ ...
Song information
Music: സുമേഷ് സോമസുന്ദർ
Lyricist: ജ്യോതിഷ് ടി കാശി
Singer: സുമേഷ് സോമസുന്ദർ
Film/album: ഓഹ
Explore this song
- Singer: സുമേഷ് സോമസുന്ദർ
- Film / album: ഓഹ
- Composer: സുമേഷ് സോമസുന്ദർ
- Lyricist: ജ്യോതിഷ് ടി കാശി