Malayalam lyrics
അഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേര പ്രഭ കുട്ടൻ അമ്പ് കൊണ്ട് പൊള്ളി മണ്ണ്..സുശീല പെണ്ണ്.. ആമ്പലേറും അടുപ്പത്ത്..കെട്ടിവച്ചു ദൈവ ചാര്.. ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെന്ന്.. (അഞ്ചുതെങ്ങ് ) ചേർന്നിണങ്ങി സ്നേഹമോടെ ചക്കര നെയ് മാവ്.. ഒക്കെയും തീ ചട്ടി നോക്കി ചാമ്പി തീവ ച്ചാ ആര് ചാമ്പി തീവ ച്ചാ ആര് ചാമ്പി തീവച്ച ആര് ചോർന്നുരുണ്ടു പൊള്ളി വന്നു അന്തിവിണ്ണിനൊപ്പം അങ്ങനെയൊണ്ടായി വന്നു പ്രേമനെയ്യപ്പം പ്രേമനെയ്യപ്പം..പ്രേമനെയ്യപ്പം....(ചോർന്നുരുണ്ട്) ആരാന്റെമ്മച്ചി ചുട്ടെടുത്തതും കാക്കാച്ചി കൊത്തി കടലിലിട്ടതും... ആരാന്റെമ്മച്ചി ചുട്ടെടുത്തതും കാക്കാച്ചി കൊത്തി കടലിലിട്ടതും.... മുക്കുവപ്പിള്ളര് മുങ്ങിയെടുത്തതും തട്ടാപ്പിള്ളര് തട്ടിപ്പറിച്ചതും.. ചക്കരയൂറണ നെയ്യപ്പം..പ്രേമനെയ്യപ്പം.. ചങ്കുപറിച്ചൊരു നെയ്യപ്പം സങ്കടനെയ്യപ്പം സങ്കടനെയ്യപ്പം.... അഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേര പ്രഭ കുട്ടൻ അമ്പ് കൊണ്ട് പൊള്ളി മണ്ണ്..സുശീല പെണ്ണ്. പ്രേമമോടാ അടുപ്പത്തു കെട്ടിവച്ചു ദൈവ ചാര്.. ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെന്ന്.....
Song information
Music: ജസ്റ്റിൻ വർഗീസ്
Lyricist: അൻവർ അലി
Singer: ജസ്റ്റിൻ വർഗീസ്
Film/album: ഒരു തെക്കൻ തല്ല് കേസ്
Explore this song
- Singer: ജസ്റ്റിൻ വർഗീസ്
- Film / album: ഒരു തെക്കൻ തല്ല് കേസ്
- Composer: ജസ്റ്റിൻ വർഗീസ്
- Lyricist: അൻവർ അലി