Malayalam lyrics
പാരിജാതപ്പൂവിരിഞ്ഞിതാ പാറി വീണതെന്റെ മാറിലായ് പാതി പ്രാണനായി മാറിടാൻ നേരമായ് ഏതുരാവിൽ പൂത്തതാണു നീ മോഹമേറി ജീവരേണുവിൽ കാത്തുകാത്തു നിന്നതാണു ഞാൻ താരമേ പ്രേമലോലരാഗവീചികൾ പീലിനീർത്തും പ്രായമല്ലയോ താനേ പാടും വീണപോലെയീ തെന്നലേ പാരിജാതപ്പൂവിരിഞ്ഞിതാ പാറി വീണതെന്റെ മാറിലായ് പാതി പ്രാണനായി മാറിടാൻ നേരമായ് ഏതുരാവിൽ പൂത്തതാണു നീ മോഹമേറി ജീവരേണുവിൽ കാത്തുകാത്തു നിന്നതാണു ഞാൻ താരമേ
Song information
Music: രഞ്ജിൻ രാജ് വർമ്മ
Lyricist: ഹസീന എസ് കാനം
Singer: വിഷ്ണു ഉണ്ണികൃഷ്ണൻ
Film/album: നിത്യഹരിത നായകൻ
Explore this song
- Singer: വിഷ്ണു ഉണ്ണികൃഷ്ണൻ
- Film / album: നിത്യഹരിത നായകൻ
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: ഹസീന എസ് കാനം