Malayalam lyrics
പൊന്നല്ലേ മുത്തല്ലെ നീ കന്നത്തിൽ മുത്തം വെയ്ക്കാ മൊന്നെന്നെ കെട്ടിപ്പിടിച്ചൊട്ടിച്ചേരാമോ കെട്ടിപ്പിടിച്ചു കൊണ്ട് കള്ളക്കണ്ണടിച്ചെന്നെ പൊള്ളിക്കും നോട്ടം നോക്കീട്ടോടിപ്പോകാതെ മാബസ്സാ മൊസ്സാ മൊസ്സാമാ (2) കള്ളിപ്പെണ്ണേ നീ തഞ്ചത്തിൽ പാറാതെ (പൊന്നല്ലെ..) മിണ്ടാതിരി കൊഞ്ചാതിരി പഞ്ചാരയിൽ കൊല്ലാതിരി വേണം ചുമ ഹാ ചെഞ്ചുണ്ടിലെ വായ്ത്താരിയിൽ വീഴ്ത്താതിരി മിന്നലും കണ്ണിൽ തന്നെ മിന്നിയാൽ മിന്നാമിന്നി മുന്തിരിക്കിണ്ണം പെണ്ണേ തൂവിപ്പോകാതെ (പൊന്നല്ലേ...) മെയ്മാസമായ് ഉല്ലാസമായ് സംഗീതമായ് സല്ലാപമായ് ഈ മാരിവിൽ പൂന്തോപ്പിലെ പൂമ്പാറ്റയായ് മാറാമിനി പൂക്കളിൽ തെന്നി തെന്നി തൂമഞ്ഞു തുള്ളി തുള്ളി ചെമ്മുകിൽ തേരിൽ കേറി പാടിപ്പോകാല്ലോ (പൊന്നല്ലേ...)
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: കൈതപ്രം
Singer: ജാസി ഗിഫ്റ്റ്
Film/album: റോബിൻഹുഡ്
Explore this song
- Singer: ജാസി ഗിഫ്റ്റ്
- Film / album: റോബിൻഹുഡ്
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം