Malayalam lyrics

ഉം ..ആ...

പാതിദൂരം മാഞ്ഞുപോയ്..

ചാരെ ചേരും നോവുമായ്

കൂടെയിന്ന് തേടി ഞാൻ നിന്നെ മാത്രമായ്

ഒരു വാക്കിൻ നിഴലായ് നീ ..

എങ്ങുപോയ് മാഞ്ഞുവോ മൂകമായ്...

ഓ ...

(വരികൾ പൂർണ്ണമാക്കാൻ സാധിച്ചിട്ടില്ല ..

നിങ്ങൾക്കിത് ചേർക്കാൻ സാധിക്കുമെങ്കിൽ സഹായിക്കുമല്ലോ..)

Song information

Music: രാകേഷ് എ ആർ

Lyricist: ജിനിൽ ജോസ്

Singer: രാകേഷ് എ ആർആൻ ആമി

Film/album: ചെമ്പരത്തിപ്പൂ

Explore this song