Malayalam lyrics

പിഞ്ചു പൈതൽ കണ്ണു രണ്ടും ചിമ്മീടവേ

മെല്ലെ മെല്ലെ ആദ്യനോട്ടം തന്നീടവേ...

ഏതു നെഞ്ചും ഇളം പാൽ ചുരത്തും

ഏതു ചുണ്ടും ചിരിപ്പൂ വിടർത്തും....

മൂളുമാരും ആരിരാരോ...ആരിരാരോ.....

പൊൻ പ്രഭാതമേ നിൻ തലോടലിൽ

മണ്ണിൽ നീളെയും നാമ്പിടും പ്രതീക്ഷകൾ

പോയ നാളിലും നല്ല നാളുകൾ...

വന്നു ചേർന്നിടും ആരവങ്ങൾ

ചാരെയായ്...

നിധിയാണോരോ ജീവനും....

Song information

Music: ജസ്റ്റിൻ വർഗീസ്

Lyricist: സന്തോഷ് വർമ്മ

Singer: രേണുക അരുൺജസ്റ്റിൻ വർഗീസ്കോറസ്

Film/album: പാൽതു ജാൻവർ

Explore this song