Malayalam lyrics

തനന നനന നനന നനന നനനാ

തനന നനന നനന നനന നനനാ

അമൃത മഴയിൽ അഴകു ചൂടും കാറ്റേ നീ

തനന നനന നനന നനന നനനാ

തനന നനന നനന നനന നനനാ

അമൃത മഴയിൽ അഴകു ചൂടും കാറ്റേ നീ

ഇനിയെന്നും തണലേകി ഇൗ ചില്ല ചായവെ

ഒരു രാഗം ഒരു താളം ഒരു ലോകം തീർത്തിടും..

നമ്മളൊന്നായിടും ….

കാറ്റായ്‌  പാറിടാം  നമ്മളൊന്നായിടും

മഴയായ് പെയ്തിടാം നമ്മളൊന്നായിടും…

കാറ്റായ്‌  പാറിടാം ഇതളൊന്നും പൊഴിയാതെ

മഴയായ് പെയ്തിടാം എരി വേനൽ ചായുമ്പോൾ 

അലിയാം ചേരാം തിരയൊട് കായലെന്നപോൽ

ഇനി നിൻ കൂടെ ..കടലാഴിപോലും താണ്ടിടാം..

കൂട്ടിനു നീയെൻ ചാരെയണഞ്ഞു….

പാട്ടിന്നൊരീണം ചേരുന്ന പോലെ…

നെഞ്ചോടു ചേരാം കണ്ണോട് കാണാം

ഒന്നായി നമ്മൾ ദൂരങ്ങൾ പോകാം…

തനന നനന നനന നനന നനനാ

തനന നനന നനന നനന നനനാ

അമൃത മഴയിൽ അഴകു ചൂടും കാറ്റേ നീ

തനന നനന നനന നനന നനനാ

തനന നനന നനന നനന നനനാ

അമൃത മഴയിൽ അഴകു ചൂടും കാറ്റേ നീ

തിരയാലെ തഴുകാനയ് ഇൗ തീരം  തേടവെ

ഒരു രാഗം ഒരു താളം ഒരു സ്വപ്നം തീർത്തിടും..

നമ്മളൊന്നായിടും ….

കാറ്റായ്‌  പാറിടാം  നമ്മളൊന്നായിടും

മഴയായ് പെയ്തിടാം നമ്മളൊന്നായിടും…

Song information

Music: അഖില സായൂജ്

Lyricist: അഖില സായൂജ്

Singer: സായൂജ് പി എസ്മാളവിക എസ്

Film/album: ചിത്രഹാർ

Explore this song

Song video

Watch on YouTube