Malayalam lyrics

നട്ടുച്ചപോലെ ചിരിച്ചു മർത്ത്യരെ

നട്ടംതിരിക്കുന്ന വീരൻ

ചെണ്ടകൊട്ടി കുഴിയിലിട്ടു ജനങ്ങളെ

ചെണ്ട കൊട്ടിക്കും വിരുതൻ

പാമോയിൽ ജീരകം ഇടപാടിൽ

കോടികളീവിദ്വാനെത്ര പറ്റി

തന്ത്രശാലി ബുദ്ധിശാലി സൂത്രശാലി

(ബാക്കി എഴുതണം)

Song video

Watch on YouTube

Song information

Music: ബോംബെ രവി

Lyricist: കെ ജയകുമാർ

Singer: ബിജു നാരായണൻശ്രീജ മേനോൻ

Film/album: കളിവാക്ക്

Explore this song