Malayalam lyrics
നീർമിഴിയിൽ പെയ്തൊഴിയാൻ തളിർമഴ പൊഴിയുകയായ്... സാന്ത്വനമാം സന്ധ്യകളിൽ പകൽക്കിളി തളരുകയായ് നിറയുമേതോ വിരഹമേ അരികെ നീയെൻ നിനവുകളിൽ മറയും മാത്രയിൽ നിൻ ഓർമ്മകൾ ഒരു കടലലയിളകിയപോൽ ഓ ..ഓ ..ഓ... ഓ ..ഓ ..ഓ... നീർമിഴിയിൽ പെയ്തൊഴിയാൻ തളിർമഴ പൊഴിയുകയായ്... സാന്ത്വനമാം സന്ധ്യകളിൽ പകൽക്കിളി തളരുകയായ് ഇരുൾപ്പരപ്പിൻ വഴിയിലെ സ്വയം മറന്നൊരു നിമിഷമേ അകലെയാണോ വഴിമറന്നോ അനുപദമെന്റെയുള്ളിൽ വന്നുചേരൂ.. സാന്ദ്രമാം പകൽമഴയിൽ പൊഴിഞ്ഞപോലെ നിറയുമേതോ.. വിരഹമേ അരികെ നീയെൻ നിനവുകളിൽ മറയും മാത്രയിൽ നിൻ ഓർമ്മകൾ ഒരു കടലലയിളകിയപോൽ... ഓ ..ഓ ..ഓ... ഓ ..ഓ ..ഓ... ആ ....ഓ ..ഓ ..ഓ... ഓ ..ഓ ..ഓ...
Song video
Song information
Music: ജെസിൻ ജോർജ്
Lyricist: ദിൻ നാഥ് പുത്തഞ്ചേരി
Singer: വിജയ് യേശുദാസ്
Film/album: ആശാ ബ്ളാക്ക്
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: ആശാ ബ്ളാക്ക്
- Composer: ജെസിൻ ജോർജ്
- Lyricist: ദിൻ നാഥ് പുത്തഞ്ചേരി