Malayalam lyrics

നിശകളിലിവളൊരു കനവ് (2)

നിറവുകളുള്ളൊരു വരവ് (2)

നിസരിസപാടിയതാര് (2)

നിശകളിലിവളൊരു കനവ് 

നിറവുകളുള്ളൊരു വരവ് 

നിസരിസപാടിയതാര്

നിനക്കൊത്തുചേരും മാരനോ.. 

കാക്കള്ളാ എന്റെ താക്കള്ളാ.. (2)

( നിശകളിലിവളൊരു ... )

കിളിവാതിൽ പഴുതിൽ നിന്ന്

ചൂളമടിച്ചുവിളിച്ചവളല്ലെ

ഹിദ്മത്തിനടുത്തൊരു ജിന്ന്

അവളോടിവളൊരുകാതിൽ ചൊന്നേ

കിതാബിന്റെയുള്ളിലൊളിച്ച

മയിൽപ്പീലിപോലെയെന്റെ (2)

കിനാവിന്റെ മട്ടുപ്പാവിൽ

നീയൊളിച്ചില്ലേ

കാക്കള്ളാ എന്റെ താക്കള്ളാ.. (2)

( നിശകളിലിവളൊരു ... )

Song information

Music: റൂബിനാദ്

Lyricist: റൂബിനാദ്

Singer: സിയാ ഉൾ ഹഖ്

Film/album: ആയിശ വെഡ്സ് ഷമീർ

Explore this song